You Searched For "വന്ദേഭാരത്"

ആഹാരം വേണ്ടെന്ന് വച്ചാൽ കണ്ണൂരു വരെ വന്ദേഭാരതിൽ യാത്ര ചെയ്യാൻ 1032രൂപ മതിയാകും; 27ന് യാത്രാക്കാർക്കായുള്ള സർവ്വീസ് തുടങ്ങും; ചെന്നൈയിൽ നിന്നുള്ള രണ്ട് ട്രെയിനുകൾക്ക് കിട്ടുന്ന ആവേശം പ്രതീക്ഷയാകുന്നു; കേരളത്തിൽ അതിവേഗ-അത്യാഡംബര തീവണ്ടിക്കായുള്ള ഒരുക്കം അന്തിമ ഘട്ടത്തിൽ; പ്രധാനമന്ത്രി കൂടുതൽ പ്രഖ്യാപനം നടത്തിയേക്കും
വന്ദേഭാരത് എക്സ്‌പ്രസിൽ ചീറിപ്പായാൻ ബുക്കിങ് ഉടൻ; സർവീസ് 27 ന് ആരംഭിക്കും; ഉദ്ഘാടനത്തോട് അനുബന്ധിച്ച് മറ്റ് ട്രെയിനുകളുടെ സമയത്തിൽ മാറ്റം; പ്രധാനമന്ത്രി എത്തുക കർശന സുരക്ഷയിൽ
ശുദ്ധ തെമ്മാടിത്തരം, പറിച്ചുകളയണം, പിഴ ഈടാക്കണം; ഓടി തുടങ്ങും മുമ്പേ വന്ദേഭാരത് ട്രെയിനിന് നേരേ വി കെ ശ്രീകണ്ഠൻ എംപിയുടെ അനുയായികളുടെ പണി; ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിച്ചത് എംപിയുടെ നേട്ടമാക്കി പോസ്റ്റർ പതിച്ച് വൃത്തികേടാക്കി; ഷെയിം വിളിച്ച് സോഷ്യൽ മീഡിയ
വന്ദേഭാരത് ശൗചാലയത്തിന്റെ വാതിൽ പൊളിച്ച് യുവാവിനെ പുറത്തിറക്കി; ദേഹമാസകലം പരുക്കേറ്റ പാടുകൾ; വാതിൽ അകത്തുനിന്ന് കയർ ഇട്ട് കെട്ടി ഒളിച്ചിരുന്നത് മണിക്കൂറുകളോളം; മുംബൈ സ്വദേശിയെന്ന് സൂചന; റെയിൽവേ പൊലീസ് ചോദ്യം ചെയ്യുന്നു
വന്ദേഭാരതിനായി താങ്കൾ ഒരു ചെറുവിരൽ പോലും അനക്കിയിട്ടില്ല; വ്യാജ പ്രചരണം നടത്തി നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് നാടിന്റെ വികസനത്തിന് തുരങ്കം വെക്കരുത്; എ.എം.ആരിഫിനോട് സന്ദീപ് വാചസ്പതി