You Searched For "വന്ദേഭാരത്"

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്താന്‍ ട്രെയിനില്‍ കയറിയ യാത്രക്കാര്‍ക്ക് സമയത്തിന് എത്താന്‍ കഴിയാത്തതിനാല്‍ വിമാനം കിട്ടിയില്ല; കൊട്ടിഘോഷിച്ച് അഭിമാന പ്രോജക്ടായി പുറത്തിറക്കിയ വന്ദേഭാരത് വഴിയില്‍ കിടന്നത് റെയില്‍വെയ്ക്ക് കനത്ത നാണക്കേട്; ആ തീവണ്ടി തിരുവനന്തപുരത്ത് എത്തിയത് പുലര്‍ച്ചെ രണ്ടരയ്ക്ക്
വന്ദേഭാരത് ടിക്കറ്റുകള്‍ക്ക് കേരളത്തില്‍ വന്‍ ഡിമാന്‍ഡ്; എട്ടു കോച്ചുള്ള വന്ദേഭാരതിന് പകരം 20 കോച്ചുള്ള പുതിയ തീവണ്ടി എത്തുന്നു; വന്ദേഭാരതിന്റെ നീലയും വെള്ളയും നിറം ഒഴിവാക്കി; ചാരം, കറുപ്പ് എന്നിവയുടെ സംയോജനത്തോടെയുള്ള നിറത്തില്‍ പുതിയവണ്ടികള്‍
പ്രിയ മോദി ജീ, എട്ട് മാസമായി നിങ്ങളുടെ ഭക്ഷണത്തില്‍ വീണ്ടും വീണ്ടും പാറ്റയെയും ചെറുജീവികളേയും വിളമ്പുന്നത് സങ്കല്‍പ്പിച്ച് നോക്കൂ...;  കേവലം 50,000 രൂപ പിഴ ഈടാക്കിയാല്‍ മതിയോ?   വന്ദേഭാരതിലെ ദുരനുഭവം വിവരിച്ച് തമിഴ്‌നാട് കോണ്‍ഗ്രസ് എം.പി.
കേരളത്തില്‍ വന്ദേഭാരത് സൂപ്പര്‍ഹിറ്റ്; എന്നാല്‍ മറ്റിടത്ത് അങ്ങനെ അല്ല! 800 കോടി രൂപയിലധികം ചെലവഴിച്ച് നിര്‍മിച്ച 16 വന്ദേഭാരത് വണ്ടികള്‍ക്ക് ഓട്ടമില്ല; റൂട്ടില്ലാതെ ആ വേഗ സ്വപ്നം തകരുമോ? സില്‍വര്‍ ലൈന്‍ വീണ്ടും ഉയര്‍ത്താന്‍ കേരളം
75 ാം സ്വാതന്ത്ര്യദിനത്തിൽ 75 വന്ദേഭാരത് ട്രെയ്‌നുകൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി; പദ്ധതി നടപ്പാക്കുക ഉഡാൻ വിമാന സർവീസ് മാതൃകയിൽ; തീവണ്ടിയെത്തുന്നത് രൂപത്തിലുൾപ്പടെ അടിമുടി മാറ്റവുമായി
ആറു മണിക്കൂർ കൊണ്ട് യാത്ര; കെറെയിലിനൊപ്പം ജനതാബ്ദിയേയും അതിവേഗ തീവണ്ടി തകർക്കുമോ എന്ന് ആശങ്ക; സാധാരണക്കാരുടെ വേഗയാത്രയ്ക്ക് പ്രതിസന്ധിയായി പുതിയ സൂചനകൾ; എസി കോച്ചുകൾ മാത്രമുള്ള ശതാബ്ദി എത്തുമ്പോൾ ആ രണ്ട് ട്രെയിനുകൾ നഷ്ടമാകുമോ? കേരളത്തിൽ വന്ദേഭാരത് ചർച്ച തുടരുമ്പോൾ
ഇരട്ടപാതയുള്ളതിനാൽ സർവ്വീസുകൾ കോട്ടയം വഴി; കേരളത്തിലേക്ക് രണ്ട് വന്ദേഭാരത് തീവണ്ടി എത്തുമെന്ന് സൂചന; ചെന്നൈയിൽ നിന്ന് വന്ദേഭാരത് തീവണ്ടി എത്തുമ്പോൾ നിറയുന്നത് പ്രതീക്ഷ മാത്രം; 16 ബോഗികളുമായി പരീക്ഷണ ഓട്ടം; മോദി കൊച്ചിയിൽ എത്തുമ്പോൾ സർവ്വീസ് ഉദ്ഘാടനം; അതിവേഗ തീവണ്ടി യാത്ര ഇനി മലയാളിക്കും; അതിവേഗം വന്ദേഭാരത് എത്തുമ്പോൾ
അപ്പവുമായി കുടുംബശ്രീക്കാർക്ക് കെ റെയിലിൽ എളുപ്പം പോകാൻ സാധിക്കും; വന്ദേഭാരതിൽ പോയാൽ അപ്പം ചീത്തയാകുമെന്ന് തിരിച്ചടിച്ച് പാർട്ടി സെക്രട്ടറി; ഷൊർണ്ണൂരിലെ അപ്പക്കഥയിൽ പ്രതിരോധം തീർക്കാൻ എംവി ഗോവിന്ദൻ നേരിട്ട് രംഗത്ത്; കെ റെയിൽ കേരളത്തെ വലിയ നഗരമാക്കാനെന്ന് വിശദീകരണം; വന്ദേഭാരത് ബദൽ അല്ലെന്ന് വാദിച്ച് ജയിക്കാൻ സിപിഎം എത്തുമ്പോൾ
ആഹാരം വേണ്ടെന്ന് വച്ചാൽ കണ്ണൂരു വരെ വന്ദേഭാരതിൽ യാത്ര ചെയ്യാൻ 1032രൂപ മതിയാകും; 27ന് യാത്രാക്കാർക്കായുള്ള സർവ്വീസ് തുടങ്ങും; ചെന്നൈയിൽ നിന്നുള്ള രണ്ട് ട്രെയിനുകൾക്ക് കിട്ടുന്ന ആവേശം പ്രതീക്ഷയാകുന്നു; കേരളത്തിൽ അതിവേഗ-അത്യാഡംബര തീവണ്ടിക്കായുള്ള ഒരുക്കം അന്തിമ ഘട്ടത്തിൽ; പ്രധാനമന്ത്രി കൂടുതൽ പ്രഖ്യാപനം നടത്തിയേക്കും
വന്ദേഭാരത് എക്സ്‌പ്രസിൽ ചീറിപ്പായാൻ ബുക്കിങ് ഉടൻ; സർവീസ് 27 ന് ആരംഭിക്കും; ഉദ്ഘാടനത്തോട് അനുബന്ധിച്ച് മറ്റ് ട്രെയിനുകളുടെ സമയത്തിൽ മാറ്റം; പ്രധാനമന്ത്രി എത്തുക കർശന സുരക്ഷയിൽ