SPECIAL REPORTമുമ്പേ പരിചയമുള്ള രണ്ടു പേർ, കൂട്ടായിരുന്ന പങ്കാളികൾ പൊലിഞ്ഞപ്പോൾ വർധക്യത്തിൽ ഒറ്റപ്പെട്ടു; മക്കൾ മുൻകൈയെടുത്ത് വിവാഹ ആലോചന ഉറപ്പിച്ചത് ഒമ്പത് മാസം മുമ്പ്; കോവിഡ് കാലത്ത് വിവാഹത്തിൽ കലാശിക്കും വരെ പ്രണയം; 73 കാരൻ വർഗ്ഗീസും 68 കാരിയായ അശ്വതിയും പുതുജീവിതം തുടങ്ങുമ്പോൾആർ പീയൂഷ്10 July 2021 11:45 AM IST