SPECIAL REPORTസിപിഎമ്മിന്റെ മറ്റൊരു തട്ടിപ്പ് കൂടി പുറത്ത്; വയ്യാറ്റുപുഴ സർവീസ് സഹകരണ ബാങ്കിൽ നിന്ന് ലോക്കൽ സെക്രട്ടറി തട്ടിയത് 18 ലക്ഷം; ഒന്നര വർഷത്തിന് ശേഷം നൽകിയ പരാതിയിൽ ഒന്നരമാസം കഴിഞ്ഞ് കേസെടുത്ത് പൊലീസ്; ലോക്കൽ സെക്രട്ടറിക്കെതിരായ പാർട്ടി നടപടി തരം താഴ്‌ത്തലിൽ ഒതുങ്ങിശ്രീലാല് വാസുദേവന്‍4 Sept 2020 12:29 PM IST