Uncategorizedജോലി രാജിവയ്ക്കാനെത്തിയ ജീവനക്കാരനെ വലിയത്ത് ആശുപത്രി മാനേജ്മെന്റ് മർദ്ദിച്ച സംഭവം യുവമോർച്ച ഇടപെട്ട് ഒത്തു തീർപ്പാക്കി! വീട്ടുകാരെ സമ്മർദ്ദത്തിലാക്കി നേതാവ് ഉറപ്പു കൊടുത്തത് അർഹമായ നഷ്ടപരിഹാരം; രാഷ്ട്രീയ പ്രവർത്തനത്തിന് പുതു മാനം നൽകി ആദിനാട്ടെ സിങ്കം; പരാതി പിൻവലിക്കുമെന്ന് മറുനാടനോട് സ്ഥിരീകരിച്ച് രാജേഷുംആർ പീയൂഷ്2 Feb 2021 1:37 PM IST