INVESTIGATIONജൂണില്‍ പീഡന പരാതിയില്‍ പഴനിയപ്പന് റിമാന്‍ഡിലായി; ആഗസ്റ്റില്‍ വള്ളിയമ്മയും പഴനിയപ്പന്റെ സുഹൃത്തും ചേര്‍ന്ന് പുറത്തിറക്കി; ജാമ്യത്തിലിറക്കാന്‍ സഹായിച്ച സുഹൃത്തുമായി വള്ളിയമ്മയ്ക്ക് സൗഹൃദമെന്ന സംശയം പകയായി; കൊടുകാട്ടില്‍ കൊലയും; വള്ളിയമ്മയുടെ ജീവനെടുത്തത് രണ്ടാം പങ്കാളിയുടെ സംശയ രോഗം; പഴനിയപ്പന് കുടുങ്ങുമ്പോള്മറുനാടൻ മലയാളി ബ്യൂറോ18 Oct 2025 10:22 AM IST
INVESTIGATIONവനത്തില്‍ വിറകും മരത്തൊലിയും ശേഖരിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തിനിടയില്‍ വള്ളിയമ്മയെ കൊല്ലപ്പെടുത്തി; പിന്നീട് കുഴിച്ചിട്ടു; അമ്മയെ കാണാതായെന്ന ആദ്യ ഭര്‍ത്താവിലെ മക്കളുടെ പരാതി നിര്‍ണ്ണായകമായി; കുറ്റസമ്മതം നടത്തി പഴനി; അട്ടപ്പാടിയിലെ കൊല തെളിയുമ്പോള്മറുനാടൻ മലയാളി ബ്യൂറോ18 Oct 2025 8:08 AM IST