You Searched For "വാക്‌പോര്"

രാജ്യസഭയില്‍ തീപ്പൊരി പാറിച്ച് സുരേഷ് ഗോപിയും ജോണ്‍ ബ്രിട്ടാസും; ബിജെപി ബഞ്ചില്‍ എമ്പുരാനിലെ മുന്നയെന്ന് സുരേഷ് ഗോപിയുടെ പേരു പറയാതെ ജോണ്‍ ബിട്ടാസ്; തൃശൂരിലെ അക്കൗണ്ടും പൂട്ടിക്കുമെന്നും വെല്ലുവിളി; എമ്പുരാനെ കുറിച്ച് സംസാരിക്കുന്നവര്‍ ടിപി 51 റിലീസ് ചെയ്യാന്‍ ധൈര്യം കാട്ടുമോ എന്ന് പൊട്ടിത്തെറിച്ച് സുരേഷ് ഗോപി; വാക്കേറ്റത്തില്‍ നാടകീയ രംഗങ്ങള്‍
രാഹുലിന്റെ പദയാത്ര വിദേശ നിർമ്മിത ടീ ഷർട്ട് ധരിച്ച്; ആദ്യം ഇന്ത്യയുടെ ചരിത്രം പഠിക്കണമെന്ന് അമിത് ഷാ; ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നും ഇന്ധനം നിറയ്ക്കുന്നതാണ് നല്ലതെന്ന് ഹർദീപ് സിങ് പുരി; ഭാരത് ജോഡോ യാത്രയെച്ചൊല്ലി വാക്‌പോര്; ഇത് രഥയാത്രയല്ലെന്ന് കോൺഗ്രസ്