You Searched For "വാജിവാഹനം"

തന്ത്രി കണ്ഠരര് രാജീവര് വാജിവാഹനം മോഷ്ടിച്ചതല്ല, ഹൈക്കോടതിയുടെ അനുമതിയോടെ ബോര്‍ഡ് പ്രസിഡന്റ് നല്‍കിയത്; മാതൃകാപരമെന്ന് അന്ന് ഹൈക്കോടതി, ഇന്ന് തൊണ്ടിമുതലെന്ന് എസ്‌ഐടി! അഡ്വക്കേറ്റ് കമ്മീഷണറുടെ റിപ്പോര്‍ട്ട് പുറത്ത്; വാജിവാഹനം കൈമാറിയത് പാരമ്പര്യ വിധിപ്രകാരം; വിവാദത്തില്‍ പുതിയ വഴിത്തിരിവ്
വാജി വാഹനം തന്ത്രിക്ക് അവകാശപ്പെട്ടത്, കൈമാറിയത് കീഴ്വഴക്കമായതിനാല്‍; അഡ്വക്കറ്റ് കമ്മീഷന്‍ എ എസ് പി കുറുപ്പിന്റെ നിര്‍ദേശവും ഉണ്ടായിരുന്നുവെന്ന്  മുന്‍ ദേവസ്വം ബോര്‍ഡ് അംഗം; കൊടിമരത്തിന് സ്വര്‍ണം സ്‌പോണ്‍സര്‍ ചെയ്തത് ആന്ധ്രയില്‍ നിന്നുള്ള ഫിനിക്‌സ് ഗ്രൂപ്പ്; മറ്റാരുടെയും സ്വര്‍ണം നിര്‍മാണത്തിന് ഉപയോഗിച്ചിട്ടില്ലെന്നും അജയ് തറയില്‍
ശബരിമല സ്വര്‍ണ്ണക്കൊള്ള: അന്വേഷണം കൊടിമരത്തിലേക്കും; തന്ത്രിയുടെ വീട്ടില്‍ നിന്ന് വാജിവാഹനം കണ്ടെടുത്തു; അഷ്ടദിക്പാലക രൂപങ്ങള്‍ എവിടെ? അന്വേഷണം കൊടിമരം സ്വര്‍ണ്ണം പൂശിയതിലേക്കും; തന്ത്രിയെ ചോദ്യം ചെയ്താല്‍ നിര്‍ണ്ണായക വിവരങ്ങള്‍ കിട്ടും; എസ് ഐ ടിയ്ക്ക് പണി കൂടും; സിബിഐ അന്വേഷണ ആവശ്യം വീണ്ടും ശക്തമാകും
തന്ത്രിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത സ്വര്‍ണ്ണ വാജിവാഹനം കോടതിയില്‍; 11 കിലോ തൂക്കം വരുന്ന ശില്‍പം കൈമാറിയത് എസ്‌ഐടിയുടെ നിര്‍ണായകനീക്കം; ദ്വാരപാലക ശില്‍പ്പ കേസിലും കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്യാന്‍ അനുമതി; എ പത്മകുമാറിന് ജാമ്യം നിഷേധിച്ചതോടെ റിമാന്‍ഡില്‍