SPECIAL REPORTയുവതിക്ക് വാട്‌സ് ആപ്പിൽ അശ്‌ളീല സന്ദേശം; സിപിഎം നേതാവായ സഹകരണ സൊസെറ്റി സെക്രട്ടറിയെ പുറത്താക്കി; അണ്ടലുർ കിഴക്കുംഭാഗം ബ്രാഞ്ച് സെക്രട്ടറി കൂടിയായ നിഖിലിനെതിരെ നടപടി യുവതിയുടെ പരാതിയിൽഅനീഷ് കുമാര്‍23 Aug 2021 2:11 PM IST