SPECIAL REPORTലംഘിച്ചത് അതിസുരക്ഷാ മുന്നറിയിപ്പായ 'മഞ്ഞ വര'; ഓവര്‍ടേക്കിംഗോ യു-ടേണുകളോ ഒരിക്കലും പാടില്ലായിടം; ഗതാഗത നിയമങ്ങള്‍ കാറ്റില്‍ പറത്തി ചീറി പാഞ്ഞ് മുഖ്യന്റെ വാഹനം അപകടം ക്ഷണിച്ചു വരുത്തി; ഇത് കേസെടുക്കേണ്ട ഗുരുതര കുറ്റം; നല്‍കുന്നത് റോഡുകളിലെ 'മഞ്ഞ വരയെ' ആരും മുറിച്ച് കടക്കരുത് എന്ന സന്ദേശംമറുനാടൻ മലയാളി ബ്യൂറോ29 Oct 2024 12:40 PM IST
SPECIAL REPORTമുഖ്യമന്ത്രിയുടെ കാറിന്റെ മുന്നിലും പിന്നിലും ഇടി കിട്ടിയതിന് കാരണം 'ടെയില്‍ ഗേറ്റിങ്' വീഴ്ച; മുന്നിലുള്ള വാഹനം ബ്രേക്കു ചെയ്താല്‍ നിര്‍ത്താന്‍ പാകത്തിലുള്ള അകലം മറ്റുള്ളവര്‍ പാലിച്ചില്ല; വാമനപുരത്തേത് 'മഞ്ഞ വര' ലംഘനം; ഇന്‍ഡിക്കേറ്റര്‍ ഇട്ട് തിരിഞ്ഞ യുവതിയെ കുറ്റം പറയുന്നവര്‍ അറിയാന്മറുനാടൻ മലയാളി ബ്യൂറോ29 Oct 2024 7:17 AM IST
SPECIAL REPORTമുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പാഞ്ഞെത്തിയത് അപകടസാധ്യത കൂടുതലുള്ള മേഖലയില്‍; വാമനപുരം പാര്‍ക്ക് ജംഗ്ഷനില്‍ കൂട്ടിയിടിച്ചത് ഇരട്ട തുടര്‍ച്ചയായ മഞ്ഞ വര ലംഘിച്ചെത്തിയ വാഹനങ്ങള്‍; സ്കൂട്ടര്‍ യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; തെളിവായി സിസിടിവി ദൃശ്യങ്ങള്സ്വന്തം ലേഖകൻ28 Oct 2024 8:55 PM IST
KERALAMവാമനപുരം നദിയിലേക്ക് കാർ മറിഞ്ഞ് രണ്ട് മരണം; അപകടം പുഴക്കരയിലെ റോഡ് ഇടിഞ്ഞ്; ഡ്രൈവിംഗിനിടെ ഉറങ്ങിപ്പോയതോ അമിത വേഗത്തിൽ നിയന്ത്രണം വിട്ടതോ അപകടത്തിന് വഴിവെച്ചതെന്ന് സൂചനസ്വന്തം ലേഖകൻ19 March 2021 5:57 PM IST