KERALAMവാമനനെ ചതിയനെന്ന് വിളിച്ച് ആക്ഷേപിച്ച മന്ത്രി ഹൈന്ദവ വിശ്വാസത്തെയും ആചാരത്തെയും അപമാനിച്ചു; തോമസ് ഐസക് വാമന നിന്ദ നടത്തിയെന്ന ആരോപണവുമായി സ്വാമി ചിദാനന്ദ പുരിസ്വന്തം ലേഖകൻ1 Sept 2020 6:07 PM IST
SERVICE SECTORസനാതനധർമ്മത്തിന്റെ വിളനിലമായ ഭാരതത്തിന്റെ തെക്കേയറ്റത്തുള്ള കേരളത്തിന്റെ മാത്രം സ്വന്തമാണോ ഈ മഹാബലിയും വാമനനും? മാവേലി നാടു വാണിടും കാലം എന്ന മാവേലിനാടിന്റെ മധുരമനോഹരമായ ഈരടികളും ഓണം എന്ന വിളവെടുപ്പുത്സവവും മാത്രം; വാമനനെ ചതിയനെന്ന് അടച്ചാക്ഷേപിക്കുമ്പോൾ കിട്ടുന്ന ഐസക്കൻ നിർവൃതിക്ക് നട്ടെല്ലില്ലാത്ത ഒരുവൻ കാട്ടിക്കൂട്ടുന്ന അസഹിഷ്ണുതയിലൂന്നിയ ആത്മരതിയെന്നാണ് പേര്: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നുഅഞ്ജു പാർവതി പ്രഭീഷ്1 Sept 2020 11:15 PM IST
SPECIAL REPORTഓണം ചവിട്ടേൽക്കുന്നവന്റെ സുവിശേഷം; കൊടുത്തവനെ വാങ്ങിച്ചവൻ ചവിട്ടുന്നതിന്റെ കഥ; ദാനം കൊടുത്തവനെ ദാനം കൈനീട്ടി വാങ്ങിയവൻ ചവിട്ടി താഴ്‌ത്തിയതിന്റെ കാലാതീത കഥ; കൊടുക്കുന്നവൻ ചവിട്ടേൽക്കുമ്പോൾ ചവിട്ടുന്നവൻ വാമനനാകുന്നു; കഥയറിയാതെ ഓണാശംസ നേർന്ന് പുലിവാലു പിടിച്ച് കന്യാസ്ത്രീ; ഒടുവിൽ മാപ്പു പറച്ചിലും; തോമസ് ഐസക്കും ദശാവതാര വിവാദത്തിൽ; ഓണക്കാലത്ത് മാവേലിയെ പറയാം! പക്ഷേ വാമനനെ തൊട്ടാൽ പൊള്ളും! വാമന വിവാദം ചർച്ചയിൽ നിറയുമ്പോൾമറുനാടന് മലയാളി2 Sept 2020 3:20 PM IST