SPECIAL REPORTകേസുമായി മുന്നോട്ട് പോയാൽ മകനെ കൊല്ലുമെന്ന് ഭീഷണി; കേസ് അട്ടിമറിച്ചുവെന്ന് ആരോപണം നേരിടുന്ന അന്വേഷണ ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നൽകിയ നടപടി പിൻവലിക്കണമെന്നും ആവശ്യം; വാളയാർ കേസിൽ നീതി തേടി പെൺകുട്ടികളുടെ മാതാപിതാക്കൾ കൊച്ചിയിൽ ഉപവാസം ആരംഭിച്ചുമറുനാടന് ഡെസ്ക്13 Sept 2020 8:04 PM IST
KERALAMയു.ഡി.എഫ് അധികാരത്തിലെത്തിയാൽ വാളയാർ കേസിൽ ശക്തമായ നടപടി; ദുരൂഹ സാഹചര്യത്തിൽ രണ്ട് കുഞ്ഞുങ്ങൾ മരിച്ച സംഭവത്തിൽ നീതി നടപ്പിലാക്കേണ്ടവർ കുറ്റക്കാർ: ഉമ്മൻ ചാണ്ടിസ്വന്തം ലേഖകൻ15 Nov 2020 9:09 PM IST
SPECIAL REPORTവാളയാറിൽ നേരറിയാൻ സിബിഐ എത്തുന്നു; പെൺകുട്ടികളുടെ ദുരൂഹ മരണത്തിലെ പുനരന്വേഷണം സിബിഐക്കു വിട്ടു സംസ്ഥാന സർക്കാർ; മുഖ്യമന്ത്രി നിർദ്ദേശം നൽകിയത് പെൺകുട്ടികളുടെ കുടുംബത്തിന്റെ ആവശ്യത്തെ തുടർന്ന്; കേരളാ പൊലീസ് കെടുകാര്യസ്ഥതയിൽ അട്ടിമറിച്ച കേസിന് പുതുജീവൻ; സന്തോഷം നൽകുന്ന തീരുമാനമെന്ന് മാതാപിതാക്കൾമറുനാടന് മലയാളി11 Jan 2021 7:07 PM IST
SPECIAL REPORTവാളയാർ കേസ്: ആദ്യം അന്വേഷിച്ച എസ്ഐ പി.സി.ചാക്കോ കാട്ടിയത് മാപ്പർഹിക്കാത്ത അന്യായം; ആദ്യ കേസ് റിപ്പോർട്ട് ചെയ്ത ശേഷം ഇളയകുട്ടി സുരക്ഷിതയല്ലെന്ന കാര്യം എസ്ഐ അവഗണിച്ചു; പൊലീസിനും പ്രോസിക്യൂഷനും ഗുരുതര വീഴ്ചയെന്ന് ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട്; നടപടി റിപ്പോർട്ട് സർക്കാർ നിയമസഭയിൽ വച്ചുമറുനാടന് മലയാളി14 Jan 2021 2:07 AM IST
Marketing Featureവാളയാർ കേസ് അന്വേഷണത്തിന് പ്രത്യേക സംഘം; നിശാന്തിനി ഐ പി എസിനാണ് അന്വേഷണത്തിന്റെ മേൽനോട്ടം വഹിക്കും; തുടരന്വേഷണത്തിന് അനുമതി തേടി നാളെ പോക്സോ കോടതിയിൽ അപേക്ഷ നൽകും; കേസ് ഡയറി ഉൾപ്പടെ പുതിയ സംഘത്തിന് കൈമാറിയതായി പാലക്കാട് എസ് പിമറുനാടന് മലയാളി19 Jan 2021 10:32 PM IST
KERALAMവാളയാർ കേസ്: സർക്കാർ വിജ്ഞാപനത്തിലെ അവ്യക്തതകൾ നീക്കണം; ഇരകളായ പെൺകുട്ടികളുടെ അമ്മയുടെ ഹർജി ഹൈക്കോടതിയിൽമറുനാടന് മലയാളി3 Feb 2021 12:29 AM IST
Politicsവാളയാർ കേസ് അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തില്ല; 'വാക്ക് പാലിക്കാത്ത മുഖ്യമന്ത്രിക്കെതിരെ ശബ്ദമുയർത്താനുള്ള അവസരം'; വാളയാർ പെൺകുട്ടികളുടെ അമ്മ പിണറായി വിജയനെതിരെ ധർമ്മടത്ത് മത്സരിക്കും; ജനവിധി തേടുന്നത് സ്വതന്ത്രസ്ഥാനാർത്ഥിയായിമറുനാടന് മലയാളി16 March 2021 6:23 PM IST
SPECIAL REPORTവാളയാർ കേസിലെ സിബിഐ അന്വേഷണം ഉടൻ ആരംഭിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്; സംസ്ഥാന സർക്കാർ എല്ലാ സഹായവും ചെയ്യണമെന്നും നിർദ്ദേശം; അവ്യക്തതകൾ പരിഹരിക്കണമെന്നും അടിയന്തരമായി കേസ് ഏറ്റെടുത്ത് അന്വേഷിക്കണമെന്നും കോടതി; ധർമ്മടത്ത് മത്സരിക്കാൻ പത്രിക നൽകി പെൺകുട്ടികളുടെ അമ്മയുംമറുനാടന് മലയാളി19 March 2021 7:03 PM IST