In-depthമുത്തച്ഛന്റെ പ്രായമുള്ള നേതാവിനെ വേദിയിലിരുത്തി യുവാക്കള്‍ വരെ ആവോളം നിന്ദിച്ചു; പാര്‍ട്ടി കത്ത് ചര്‍ച്ച എന്ന പേരില്‍ സ്റ്റേറ്റ് കമ്മറ്റി തൊട്ട് ബ്രാഞ്ചില്‍ വരെ തെറിവിളി; 2005 മുതലുള്ള പത്തുവര്‍ഷം സിപിഎമ്മില്‍ നടന്നത് വിഎസ് വേട്ട; എം സ്വരാജ് അടക്കമുള്ളവര്‍ ആരോപണ നിഴലില്‍; ക്യാപിറ്റല്‍ പണിഷ്മെന്റ് വീണ്ടും കത്തുമ്പോള്‍!എം റിജു28 July 2025 2:47 PM IST
ANALYSISവിഎസിന് കാപ്പിറ്റല്‍ പണിഷ്മെന്റ് വിധിച്ച ആ വനിതാ നേതാവാര്? കൂടുതല്‍ വെളിപ്പെടുത്തലുകള്‍ക്ക് സുരേഷ് കുറുപ്പ് തയ്യാറല്ല; സ്വരാജിന് മേല്‍ ചാര്‍ത്തപ്പെട്ട 'കാപ്പിറ്റല്‍ പണിഷ്മെന്റിന് ഒരു അവകാശി കൂടി; അക്കാലത്ത് കൊറിയന്‍ മോഡലിന് കയ്യടിച്ചത് മുതിര്‍ന്ന സഖാക്കള്‍; പാര്‍ട്ടിയില്‍ സജീവമല്ലാത്ത സുരേഷ് കുറുപ്പ് വിമത പരിവേഷത്തില്മറുനാടൻ മലയാളി ബ്യൂറോ27 July 2025 1:22 PM IST
STATEകൊച്ചു മക്കളുടെ പ്രായമുള്ളവര്‍ ആലപ്പുഴ സമ്മേളനത്തില്‍ നിലവിട്ട ആക്ഷേപങ്ങള്‍ ഉന്നയിച്ചു; വിഎസിന് കാപിറ്റല്‍ പണിഷ്മെന്റ് നല്‍കണമെന്ന് ആ കൊച്ചു പെണ്‍കുട്ടി പറഞ്ഞു; അധിക്ഷേപം സഹിക്കാന്‍ പറ്റാതെ വിഎസ് വേദിവിട്ട് പുറത്തിറങ്ങി; ആലപ്പുഴ സമ്മേളനത്തില്‍ വിഎസ് നേരിട്ട അപമാനം വെളിപ്പെടുത്തി സുരേഷ് കുറുപ്പ്; പിരപ്പന്‍കോട് മുരളിക്ക് പിന്നാലെ തുറന്നുപറച്ചിലുമായി സുരേഷ് കുറുപ്പുംമറുനാടൻ മലയാളി ബ്യൂറോ27 July 2025 9:22 AM IST
STATEക്രൂരമര്‍ദ്ദനവും തൂക്കുകയറും വെടിയുണ്ടയുമെല്ലാം നേരിട്ട ഞങ്ങളെ കാപ്പിറ്റല്‍ പണിഷ്മെന്റ് എന്നു പറഞ്ഞു ഭയപ്പെടുത്താന്‍ നോക്കിയാല്‍ അത് വിലപ്പോവില്ല എന്ന് ഈ വേളയില്‍ ഓര്‍മ്മിപ്പിക്കുകയാണ്; നിലമ്പൂരില്‍ സ്വരാജിന് ജനം വിധിച്ചതും 'കാപ്പിറ്റല്‍ പണിഷ്മെന്റ്'! വിഎസിന് സ്ട്രോക്ക് വന്നതും ആ ദിവസം; 'കാപ്പിറ്റല്‍ പണിഷ്മെന്റിന്' പല മാനങ്ങള്മറുനാടൻ മലയാളി ബ്യൂറോ26 July 2025 2:41 PM IST
STATE'വി.എസിന് ക്യാപ്പിറ്റല്‍ പണിഷ്മെന്റ് കൊടുക്കണമെന്ന് പറഞ്ഞത് യുവനേതാവ് എന്നേ പറഞ്ഞുള്ളൂ; സ്വരാജിന്റെ പേര് ഞാന്‍ പറഞ്ഞില്ല; ഗോവിന്ദന് മാഷാണ് പേര് പറഞ്ഞത്; 'പറഞ്ഞില്ലെങ്കില്‍ പിന്നെയെന്തിന് വിഎസ് മറുപടി നല്കി? വെളിപ്പെടുത്തലില്‍ ഉറച്ച് പിരപ്പന്‍കോട് മുരളി; എന്നെ കമ്മ്യൂണിസ്റ്റ് വിരുദ്ധനാക്കാന്‍ ശ്രമിക്കുന്നത് ഹൃദയവേദന ഉണ്ടാക്കുന്നുവെന്നും സിപിഎം നേതാവ്മറുനാടൻ മലയാളി ബ്യൂറോ26 July 2025 12:16 PM IST
KERALAMഇന്നത്തെ പ്രഭാതം അച്ഛന് ഒപ്പമില്ലെന്ന തിരിച്ചറിവിന്റേതുകൂടിയാണ്; ആശുപത്രിയിലെ ഡോക്ടര്‍മാരോട്, സമാശ്വസിപ്പിച്ചവരോട്, അച്ഛനെ നെഞ്ചേറ്റിയ ജനസഹസ്രങ്ങളോട്, പാര്‍ട്ടിയോട് എല്ലാവരോടും നന്ദിയുണ്ട്; കുറിപ്പുമായി വിഎസിന്റെ മകന് വി എ അരുണ്കുമാര്മറുനാടൻ മലയാളി ബ്യൂറോ24 July 2025 5:25 PM IST
KERALAMവിഎസിനെ അധിക്ഷേപിച്ചു; താമരശ്ശേരി സ്വദേശി ആബിദ് അടിവാരത്തിനെതിരെ കേസ് എടുത്തു; പ്രതി വിദേശത്തെന്ന് പോലീസ്പ്രത്യേക ലേഖകൻ24 July 2025 2:15 PM IST
SPECIAL REPORT'അവിടെയൊരു പുണ്യാളനായി അദ്ദേഹം ഉയിര്‍ക്കുകയില്ല, മെഴുകുതിരി കത്തിച്ച് ആരെങ്കിലും അദ്ഭുതങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയോ ഭക്തജനപ്രവാഹമെന്ന് സമുദായ പത്രങ്ങള്‍ വെണ്ടയ്ക്ക നിരത്തുകയോ ഉണ്ടാവില്ല': വിഎസിന്റെ വിലാപയാത്രാ വിവരണത്തിനിടെ റിപ്പോര്‍ട്ടര്‍ ടിവിയില്‍ അരുണ്‍കുമാര്‍ ഉമ്മന്‍ ചാണ്ടിയെ ഇകഴ്ത്തിയെന്ന് ആക്ഷേപം; അരുണിന് എതിരെ ചാണ്ടി ഉമ്മന്‍; വിവാദം ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ24 July 2025 12:39 AM IST
KERALAM'ആധുനിക കേരളത്തിന്റെ സൃഷ്ടിയില്‍ അതുല്യമായ പങ്കുവഹിച്ചയാൾ'; ശത്രു വര്‍ഗത്തിന്റെ ആക്രമണത്തില്‍ പതറാതെ നിലപാടുകള്‍ സ്വീകരിച്ചു; വിഎസിന്റെ വിയോഗം സിപിഐഎമ്മിന് കനത്ത നഷ്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻസ്വന്തം ലേഖകൻ23 July 2025 11:02 PM IST
SPECIAL REPORTസിപിഎമ്മിനോട് ചേരാനുള്ള ലീഗ് ആഗ്രഹം വിഎസിനെ അറിയിക്കാന്‍ നിയോഗിച്ചത് കുട്ടി അഹമ്മദ് കുട്ടിയെ; കേരളത്തിലെ കോണ്‍ഗ്രസിനെ കൊല്ലാനുള്ള സമയം ആയില്ല... ആ വിടവില്‍ കയറി വരുക ആരെന്ന് ഓര്‍ക്കണം! സാധ്യത തകര്‍ത്തത് ഈ പ്രതികരണം; ടിപിയെ കൊന്ന സിപിഎമ്മിന് വോട്ടു ചെയ്തില്ലെന്ന് അറിയിച്ച ആളെ ശാസിച്ചത് 'മോദി ആരെന്ന് നിങ്ങള്‍ക്ക് അറിയില്ലെന്ന്' പറഞ്ഞും; 1998ല്‍ എല്ലാം വിഎസ് മുന്നില്‍ കണ്ടു; വിടവാങ്ങുന്നത് രാഷ്ട്രീയ കുലപതി തന്നെപ്രത്യേക ലേഖകൻ23 July 2025 1:01 PM IST
SPECIAL REPORTവേദന കടിച്ചമര്‍ത്തി ശാന്തതയില്‍ തിരുവനന്തപുരം യാത്ര പറഞ്ഞു; കൊല്ലത്ത് പ്രകൃതിയ്ക്കും വേദനയടക്കാനായില്ല; പൊട്ടിക്കരച്ചിലായി തോരാ മഴ; വിഎസിനെ ഊതിക്കാച്ചിയെടുത്ത തൊഴിലാളി സമര മണ്ണ് അക്ഷോഭ്യമായി; ആറു കൊല്ലമായി ഒന്നും പറയാത്ത സഖാവിനെ ആരും മറന്നില്ല; ജന്മനാടും അസഹനീയ വേദനയില്‍; വിഎസ് വിസ്മയ നക്ഷത്രം തന്നെമറുനാടൻ മലയാളി ബ്യൂറോ23 July 2025 6:53 AM IST
SPECIAL REPORTഈ പാര്‍ട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ലെന്ന് പറഞ്ഞവരെ വീണ്ടും വിഎസ് എന്ന രണ്ടക്ഷരം അമ്പരപ്പിച്ചു; പാര്‍ട്ടി സീറ്റ് നിഷേധിച്ചപ്പോള്‍ തെരുവിലിറങ്ങി സഖാവിനെ മുഖ്യമന്ത്രിയാക്കിയവര് തെരുവുകളില്‍ കാത്തു നിന്നു; തിരുവനന്തപുരത്ത് നിന്നും കരുനാഗപ്പള്ളി വരെ എത്താന്‍ എടുത്തത് 16 മണിക്കൂര്‍; കണ്ണേ കരളേ വിഎസേ... ലാല്‍ സലാം..... റെഡ് സല്യൂട്ട്; വിഎസിന്റെ അന്ത്യയാത്രയും ചരിത്രംസ്വന്തം ലേഖകൻ23 July 2025 6:31 AM IST