You Searched For "വിജയ് സാഖറെ"

മർക്കടമുഷ്ടി ഒഴിവാക്കി കാസർകോടിനെ വീട്ടിൽ ഇരുത്തിയത് സാഖറെ മാജിക്; കേരളത്തെ മഹാമാരിയിൽ നിന്ന് രക്ഷിക്കാനുള്ള ചുമതല പൊലീസ് ഏറ്റെടുക്കുമ്പോൾ ഏകോപനത്തിന് മുന്നിലുള്ളതും എഡിജിപി വിജയ് സാഖറെ; പൊതു സ്ഥലങ്ങളിൽ ഇനി പൊലീസിന്റെ കർശന ഇടപെടൽ; അനുസരണക്കേട് കാട്ടുന്നവർക്ക് ശിക്ഷ ഉറപ്പ്
ആലപ്പുഴ ഇരട്ടക്കൊലപാതകം: സമൂഹമാധ്യമ പോസ്റ്റുകൾ പൊലീസ് നിരീക്ഷിക്കുന്നു;  പ്രകോപനപരമായ പോസ്റ്റുകൾ ഇട്ടവരെ നിരീക്ഷിക്കാൻ പ്രത്യേക സെൽ പ്രവർത്തിക്കുന്നണ്ടെന്ന് എഡിജിപി; അന്വേഷണത്തിൽ പുരോഗതി; ഗൂഢാലോചനയും അന്വേഷിക്കുമെന്ന് വിജയ് സാഖറെ
രഞ്ജിത്ത് ശ്രീനിവാസൻ വധത്തിൽ പൊലീസ് അന്വേഷണം ഇരുട്ടിൽ തന്നെ; ഇതൊരു ക്യാറ്റ് ആൻഡ് മൗസ് ഗെയിം, എല്ലാവരും ഒളിച്ചിരിക്കുകയാണ്; കേരളം വിട്ട പ്രതികളെ കണ്ടെത്തുക വെല്ലുവിളി; പൊലീസ് പിന്നാലെ തന്നെയുണ്ടെന്ന് എഡിജിപി വിജയ് സാഖറെ; ഗൂഢാലോചനയുടെ വിവരങ്ങൾ ലഭിച്ചതായും പൊലീസ്
ഷാൻ വധക്കേസിൽ അഞ്ചുപേർ കസ്റ്റഡിയിൽ; പിടിയിലായത് കുറ്റകൃത്യത്തിൽ നേരിട്ടു പങ്കുള്ളവർ; അറസ്റ്റ് രേഖപ്പെടുത്തി; രഞ്ജിത്ത് വധക്കേസിൽ നിർണായക തെളിവ് കയ്യിലുണ്ടെന്നും വിജയ് സാഖറെ;  അന്വേഷണം കർണാടകത്തിലേക്കും