JUDICIALബാർ ലൈസൻസ് ഫീസ് കുറയ്ക്കാൻ കെപിസിസി ഓഫീസിലും രമേശ് ചെന്നിത്തലയ്ക്കും വി എസ് ശിവകുമാറിനുമടക്കം 20 കോടി രൂപ നൽകിയെന്ന ബിജുരമേശിന്റെ വെളിപ്പെടുത്തൽ: എന്തുനടപടി സ്വീകരിച്ചെന്ന് അറിയിക്കാൻ വിജിലൻസ് കോടതി നിർദ്ദേശംമറുനാടന് മലയാളി2 Nov 2020 3:46 PM IST
JUDICIAL70 ലക്ഷം രൂപയുടെ പട്ടികജാതി ക്ഷേമ ഫണ്ട് തട്ടിപ്പ്: തിരുവനന്തപുരം നഗരസഭാ എസ്. സി. പ്രമോട്ടറുടെയും ഭാര്യയുടെയും മുൻകൂർ ജാമ്യഹർജി തള്ളി; കേസ് വിജിലൻസിന് കൈമാറിയതിനാൽ വിജിലൻസ് കോടതിയെ സമീപിക്കാൻ ജില്ലാ കോടതി ഉത്തരവ്; രാഹുൽ പണം ട്രാൻസ്ഫർ ചെയ്തത് ഒമ്പത് അക്കൗണ്ടുകളിലേക്കായിഅഡ്വ. പി നാഗരാജ്13 July 2021 5:52 PM IST
JUDICIAL2.74 കോടിയുടെ ട്രഷറി തട്ടിപ്പ് കേസ്: വഞ്ചിയൂർ സിഐയോട് ഹാജരാക്കാൻ വിജിലൻസ് കോടതി ഉത്തരവ്; കോടതി ഇടപെടൽ കേസൊതുക്കി തട്ടിപ്പുകാരായ ഉദ്യോഗസ്ഥരെ രക്ഷിച്ചെടുക്കാൻ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽഅഡ്വ. പി നാഗരാജ്1 Oct 2021 8:40 PM IST
KERALAMവിജിലൻസ് കോടതിയിലെ അതീവ ഗൗരവ സ്വഭാവമുള്ള രേഖകൾ യാത്രയ്ക്കിടെ 'നഷ്ടമായി'; ജീവനക്കാരന്റെ കയ്യിൽ നിന്നും നഷ്ടമാത് മരട് ഫ്‌ളാറ്റ് കേസ് അടക്കമുള്ള റിപ്പോർട്ടുകളും രേഖകളും: ആസൂത്രിതമെന്ന് സംശയംസ്വന്തം ലേഖകൻ7 Dec 2021 6:33 AM IST