INVESTIGATIONവെറുമൊരു മിസ്സിങ്ങ് കേസിൽ തുടങ്ങിയ അന്വേഷണം; ഒടുവിൽ ദിവസങ്ങൾ നീണ്ട പരിശോധനയിൽ പോലീസിനെ തന്നെ ഒന്നടങ്കം ഞെട്ടിപ്പിച്ച് ആ സത്യം പുറത്ത്; തങ്ങൾ തേടി നടക്കുന്ന ആൾ സരോവരത്തെ ചതുപ്പില്‍ മരണപ്പെട്ടു കിടക്കുന്ന കാഴ്ച; കൂട്ടുകാരുമൊത്തുള്ള ലഹരി ഉപയോഗത്തിനിടെ നടന്ന ക്രൂരത; വഴിത്തിരിവായത് വിജിലിന്റെ ഡിഎൻഎ ഫലവും; ഏറെ ദുരൂഹത നിറഞ്ഞ ആ കേസിന് ഫുൾസ്റ്റോപ്പ്; പ്രതികൾ ഇനി അഴിയെണ്ണുംമറുനാടൻ മലയാളി ബ്യൂറോ16 Dec 2025 7:59 PM IST