Top Storiesഎഫ് 35 യുദ്ധവിമാനം കെട്ടിവലിച്ച് ഹാങ്ങറിലേയ്ക്ക് മാറ്റി; സാങ്കേതിക പ്രശ്‌നം പരിഹരിക്കാനുള്ള ഉപകരണം എത്തിച്ചു; തകരാര്‍ പരിഹരിക്കാന്‍ വിദഗ്ധസംഘത്തിന്റെ ശ്രമം; വിജയിച്ചില്ലെങ്കില്‍ ചിറകുകള്‍ ഇളക്കിമാറ്റി കാര്‍ഗോ വിമാനത്തില്‍ തിരിച്ചുകൊണ്ടുപോകും; ബ്രിട്ടിഷ് വ്യോമസേനയുടെ എയര്‍ബസ് 400 ഒമാനിലേക്ക് മടങ്ങിസ്വന്തം ലേഖകൻ6 July 2025 5:18 PM IST