You Searched For "വിദേശകാര്യം"

പഹല്‍ഗാം ഭീകരാക്രമണം: പാകിസ്ഥാന് ചൈന പിന്തുണ പ്രഖ്യാപിച്ചതില്‍ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഭീകരവാദത്തിനു പിന്തുണ നല്‍കുന്ന നിലപാടെന്ന് വിമര്‍ശനം; ചൈനീസ് പ്രസ്താവനക്ക് ഇന്ത്യ ഇന്ന് മറുപടി നല്‍കും; അതിര്‍ത്തിയില്‍ ഇന്ത്യ-പാക്ക് വെടിവയ്പ് തുടരുന്നതിനിടെ ഡല്‍ഹിയില്‍ ഉന്നതതല ചര്‍ച്ചകള്‍ തുടരുന്നു
രണ്ട് ദിവസത്തെ സൗദി സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കർ ശനിയാഴ്ച റിയാദിലെത്തും; ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം സമഗ്രമായ അവലോകനത്തിന് വിധേയമാക്കും
തീവ്രവാദം മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ ഭീഷണി; തീവ്രവാദത്തിനെതിരെ ഒറ്റക്കെട്ടായി നിൽക്കണമെന്ന് പ്രധാനമന്ത്രി; ഇന്ത്യയിലുള്ള ഇസ്രയേൽ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദ്ദേശം നൽകി; ഗൾഫ് രാജ്യങ്ങളുമായി ഇന്ത്യയുടെ ചർച്ചകൾ