FOREIGN AFFAIRSഡൊണാള്‍ഡ് ട്രംപിന്റെ നിലപാടുകള്‍ ലോകത്ത് പട്ടിണി മരണം പെരുകാന്‍ ഇടയാക്കും; വിദേശസഹായം വെട്ടിക്കുറച്ചതിന്റെ ഫലമായി 14 ദശലക്ഷത്തിലധികം പേര് മരിക്കുമെന്ന് പഠനം; വികസ്വര രാജ്യങ്ങള്‍ ദുര്‍ബല ജനവിഭാഗങ്ങള്‍ എരിതീയില്‍ നിന്നും വറചട്ടിയിലേക്കെന്ന അവസ്ഥയില്മറുനാടൻ മലയാളി ഡെസ്ക്1 July 2025 12:05 PM IST