SPECIAL REPORTവിദ്യാഭ്യാസ വകുപ്പിനും ഗണപതിപ്പേടി;സർക്കാർ സ്‌കൂളിൽ ഗണേശ ചിത്ര രചനാ മൽസരത്തിന് നൽകിയിരുന്ന അനുമതി അവസാന നിമിഷം പിൻവലിച്ചു; 12 വർഷത്തെ പതിവ് അവസാനിപ്പിച്ചത് വിവാദം ഭയന്നുവെന്ന് സൂചന; ഇടുങ്ങിയ മുറിയിലേക്ക് മാറ്റിയ മത്സരത്തിൽ വരയ്ക്കാനെത്തിയത് ഇരുന്നൂറോളം കുട്ടികൾശ്രീലാല് വാസുദേവന്‍6 Aug 2023 9:35 PM IST