SPECIAL REPORTസർക്കാർ പെൻഷനായി നൽകുന്നത് ഒരുലക്ഷത്തോളം രൂപ; ഇൻകലിന്റെ എംഡിയായി നിയമിച്ചപ്പോൾ ശമ്പളം നിശ്ചയിച്ചത് രണ്ടുലക്ഷവും മറ്റ് അലവൻസുകളും; പുറമേ പാചകക്കാരന്റെ അലവൻസും ചോദിച്ചുവാങ്ങി; സ്വന്തമായി മൂന്നുലക്ഷം ശമ്പളം എഴുതിയെടുത്തു; എംഡി സ്ഥാനത്ത് നിന്ന് എംപി.ദിനേശിനെ മാറ്റിയതിന് പിന്നിൽഎം മനോജ് കുമാര്‍31 Oct 2020 6:30 PM IST