You Searched For "വിദ്യാർത്ഥിനി"

ക്ലാസിലിരുന്ന് ഒന്ന് മിണ്ടിയതിന് കൊടുംക്രൂരത; കുട്ടിയുടെ കൈത്തണ്ടയിലും, അരക്കെട്ടിലും പലതവണ അടിച്ചു; വേദനകൊണ്ട് നിലവിളിച്ചിട്ടും നിർത്തിയില്ല; അധ്യാപികക്കെതിരെ കേസെടുത്ത് പോലീസ്
എന്തുകൊണ്ട് മാർക്ക് കുറഞ്ഞുവെന്ന് ചോദിച്ചു; തുടർന്ന് തുടയിൽ കൈവെച്ചു; വയറിൽ പിടിച്ച് തടവി; ശരീരത്തിൽ മോശമായി സ്പർശിച്ചു; അശ്ലീല ഗാനങ്ങളും പാടി; അസമിൽ വിദ്യാർഥിനിക്ക് നേരെ ലൈം​ഗികാതിക്രമം; കേസിൽ എൻഐടി പ്രൊഫസർ അറസ്റ്റിൽ; പിടിക്കപ്പെടാതിരിക്കാൻ ഇയാൾ ചെയ്തത്!
തിരുവനന്തപുരത്ത് നാലാം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് വീട്ടിലെ ശുചിമുറിയിൽ നിന്നും; സംഭവം ഇളയ കുട്ടിയുമായി കളിക്കുന്നതിനിടെ; പോലീസ് കേസെടുത്തു
എട്ടാം ക്ലാസുകാരിയെ അധ്യാപകർ ചേർന്ന് ക്രൂരമായി പീഡിപ്പിച്ചു; മൂന്ന് അധ്യാപകർ അറസ്റ്റിൽ; പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി; ഞെട്ടിപ്പിക്കുന്ന സംഭവം കൃഷ്ണഗിരിയിൽ
നഖം നീട്ടി വളർത്തിയതിന് പ്രിൻസിപ്പൽ തല്ലി; വിദ്യാർത്ഥിനി ജീവനൊടുക്കി; സ്‌കൂളിൽ നിന്ന് പുറത്താക്കുമെന്ന പ്രിൻസിപ്പലിന്റെ ഭീഷണിയെത്തുടർന്നാണ് ആത്മഹത്യയെന്ന് ബന്ധുക്കൾ
അട്ടപ്പാടിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ; സംഭവം പുതൂർ പഞ്ചായത്ത് പാലൂർ ആനക്കട്ടിയിൽ; പെൺകുട്ടി വീട്ടുകാരുമായി  വഴക്കിട്ട് വീട് വിട്ടിറങ്ങിയത് ഞായറാഴ്‌ച്ച
ചാനൽ ലൈവിൽ വിദ്യാഭ്യാസ മന്ത്രിയോട് പഠനസഹായിയായി മൊബൈൽ ഫോണില്ലെന്ന് അറിയിച്ച് തെന്മലയിലെ ഗോപിക എന്ന വിദ്യാർത്ഥിനി; പുനലൂർ എംഎൽഎയെ വിളിച്ച് ഫോൺ നൽകാൻ ഏർപ്പാടാക്കി മന്ത്രി
സ്‌കൂളിൽ പണിക്കു വന്ന ബംഗാളികൾക്കും എ പ്ലസ് : ഞങ്ങൾ പരിമിതികൾക്കുള്ളിൽ  നിന്ന് പഠിച്ച് ജയിച്ചാണോ തെറ്റ് ? ഞങ്ങളുടെ കൂട്ടത്തോൽവി നിങ്ങളാഗ്രഹിച്ചിരുന്നോ? ഫുൾ എ പ്ലസിന് എതിരായ ട്രോളുകൾക്ക് മറുപടിയുമായി ദിയ എന്ന വിദ്യാർത്ഥിനിയുടെ കുറിപ്പ്; ഷെയർ ചെയ്ത് വിദ്യാഭ്യാസ മന്ത്രി