You Searched For "വിനോദസഞ്ചാരി"

മൂന്നാറിലേത് തനി ഗുണ്ടായിസം! ഓണ്‍ലൈന്‍ ടാക്സിയിലെ യാത്രയ്ക്ക് വിനോദ സഞ്ചാരിയായ മുബൈ സ്വദേശിനിക്ക് ഭീഷണി; നടപടിയെടുത്ത് എംവിഡി; മൂന്ന് ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; വാഹനങ്ങളുടെ പെര്‍മിറ്റ് റദ്ദാക്കാനും നീക്കം; പരിശോധന ശക്തമാക്കുമെന്ന് മന്ത്രി ഗണേഷ്‌കുമാര്‍
ഐസ്ക്രീം കവർ കളയാൻ ഡസ്റ്റ്ബിൻ ആവശ്യപ്പെട്ട് വിദേശ വിനോദസഞ്ചാരി; റോഡിൽ വലിച്ചെറിയാൻ കച്ചവടക്കാരൻ; കടയുടെ ചുറ്റും റോഡിലുമായി വലിച്ചെറിയപ്പെട്ട നിരവധി കവറുകൾ; അമ്പരന്ന് വിദേശ വനിത; വൈറലായി വീഡിയോ
തൂവല്‍ വെള്ളച്ചാട്ടത്തില്‍ സെല്‍ഫി എടുക്കുന്നതിനിടെ കാല്‍വഴുതി വെള്ളച്ചാട്ടത്തില്‍ വീണു; ഒഴുക്കില്‍പ്പെട്ട യുവാവ് പാറയില്‍ തങ്ങിനിന്നതോടെ നാട്ടുകാരുടെ രക്ഷാപ്രവര്‍ത്തനം; മധുര സ്വദേശിയെ കയറിട്ട് കുരുക്കി മുകളിലേക്ക് വലിച്ച് രക്ഷപ്പെടുത്തിയത് സാഹസികമായി