Uncategorizedനോട്ട് നിരോധന സമയത്ത് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ എച്ച്.ഡി.എഫ്.സി ബാങ്കിലടച്ചത് 38 ലക്ഷം രൂപ; ബിനോയ് കോടിയേരി വാങ്ങിയ ബെൻസ് കാറിന്റെ ലോൺ ക്ലോസ് ചെയ്തത് അമ്മ വിനോദിനി ബാലകൃഷ്ണൻ നേരിട്ടെത്തി; കാറിന്റെ ഉടമയുടെ പേര് മാറ്റിയെങ്കിലും ഫോൺ നമ്പർ ഇപ്പോഴും കോടിയേരി പുത്രന്റേത് തന്നെമറുനാടന് ഡെസ്ക്14 Nov 2020 12:25 PM
SPECIAL REPORTപൂമൂടലും ശത്രുസംഹാരത്തിനും ഏലസിനും ഒപ്പം മക്കളുടെ ദുബായ് ബന്ധങ്ങൾ; ചൂതാട്ടത്തിന് കുടുങ്ങിയ ഭാര്യാ സഹോദരി; ജനജാഗ്രതയെ കുഴപ്പത്തിലാക്കിയ മിനി കൂപ്പർ; ദുബായിലെ 'അറസ്റ്റ്' ഒഴിവാക്കിയ മൂത്തമകൻ പിടിച്ചത് ' ബലാത്സംഗത്തിന്റെ' പുലിവാല്; ഇനി ഭാര്യയുടെ ഊഴം; കോടിയേരിയുടെ രാഷ്ട്രീയ മടങ്ങി വരവ് പ്രതിസന്ധിയിൽ; വിനോദിനി കോടിയേരി ഐ ഫോണിൽ കുടുങ്ങുമ്പോൾമറുനാടന് മലയാളി6 March 2021 4:37 AM
KERALAMഎനിക്കെതിരെ കോടിയേരി ആരോപണം ഉന്നയിക്കുമ്പോൾ വിനോദിനി ഐ ഫോൺ ഉപയോഗിക്കുകയായിരുന്നുവെന്ന് രമേഷ് ചെന്നിത്തല; കോടിയേരി ബാലകൃഷ്ണൻ തന്നോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ്സ്വന്തം ലേഖകൻ6 March 2021 8:17 AM
Politicsമുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ മൊഴിയിൽ പാർട്ടി പ്രതിരോധം തീർക്കുമ്പോൾ ഉണ്ടായിരുന്നത് ശുഭപ്രതീക്ഷ; ഉന്നമിട്ടത് കേന്ദ്ര ഏജൻസികളുടെ വേട്ടയാടൽ തുറന്നുകാട്ടാൻ; വിജിലൻസ് കണ്ടെത്താത്ത ഐഫോൺ കസ്റ്റംസ് കണ്ടെത്തിയതോടെ എല്ലാം പാളി; തദ്ദേശത്തിൽ ഏശാത്ത സ്വർണ്ണക്കടത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ തുറുപ്പുചീട്ടാകുമ്പോൾമറുനാടന് മലയാളി6 March 2021 11:20 AM
Uncategorizedകോടിയേരിയുടെ അളിയനെങ്കിൽ ടെൻഡർ വേണ്ട! പിറവത്തെ വിവാദത്തിനും പുല്ലുവില; സ്വർണ്ണക്കടത്തും ഐഫോണും മയക്കുമരുന്ന് കേസിലും പെട്ട കുടുംബത്തിന് ആശ്വാസമാകാൻ തിരുവനന്തപുരം കോർപ്പറേഷന്റെ ഒരു കൈ സഹായം; കോടിയേരിയുടെ ഭാര്യാ സഹോദരൻ ജോലി ചെയ്യുന്ന കമ്പനിക്ക് ചട്ടം ലംഘിച്ച് രണ്ടേകാൽ കോടി; യുണൈറ്റഡ് ഇലക്ട്രിക്കൽ ഇടപാട് വിവാദത്തിൽമറുനാടന് മലയാളി9 March 2021 4:10 AM
KERALAMവിനോദിനി ബാലകൃഷ്ണൻ ഇന്ന് കസ്റ്റംസിന് മുന്നിൽ ഹാജരായില്ല; ഐ ഫോൺ വിവാദത്തിലെ സസ്പെൻസ് തുടരുന്നുസ്വന്തം ലേഖകൻ10 March 2021 7:04 AM
Marketing Featureഐഫോണിൽ നിന്നും കൂടുതലും വിളിച്ചത് കാർ പാലസ് ഉടമയെ; മൊഴി നൽകിയാൽ മകന് ജാമ്യം കിട്ടില്ലെന്ന് അമ്മയ്ക്ക് ഭയം; തൊടുന്യായം പറഞ്ഞ് ഹാജരാകാതെ വിനോദിനി; വോട്ടെടുപ്പ് കഴിയും വരെ പോകേണ്ടെന്ന് ഉപദേശിച്ച് സിപിഎമ്മും; സ്പീക്കറും തൽകാലം ചോദ്യം ചെയ്യലിന് എത്തില്ല; ഡോളർ കടത്തിൽ വിവിഐപികൾക്ക് വീണ്ടും നോട്ടീസ് അയയ്ക്കാൻ കേന്ദ്ര ഏജൻസിമറുനാടന് മലയാളി12 March 2021 12:58 AM
Marketing Featureനോട്ടീസ് കിട്ടിയിട്ടില്ലെന്ന നിലപാടിൽ വിനോദിനി ബാലകൃഷ്ണൻ; ഇന്നും ഐഫോണിലെ സത്യം പറയാൻ കസ്റ്റംസിന് മുന്നിൽ കോടിയേരിയുടെ ഭാര്യ എത്തില്ല; സിപിഎം നിർദ്ദേശം അനുസരിച്ചുള്ള പിന്മാറ്റമെന്ന വിലയിരുത്തലിൽ കേന്ദ്ര ഏജൻസി; സിപിഎം നേതാവിന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാൻ തീരുമാനം; കസ്റ്റംസ് അനുമതി തേടി കോടതിയിലേക്ക്മറുനാടന് മലയാളി23 March 2021 5:13 AM
Marketing Featureതിരഞ്ഞെടുപ്പ് തിരക്കുകൾ പറഞ്ഞ് ഇനി പി.ശ്രീരാമകൃഷ്ണന് ഒഴിയാനാവില്ല; ഡോളർ കടത്ത് കേസിൽ ഏപ്രിൽ എട്ടിന് ഹാജരാകാൻ സ്പീക്കർക്ക് വീണ്ടും കസ്റ്റംസ് നോട്ടീസ്; മൂന്നുവട്ടം ആവശ്യപ്പെട്ടിട്ടും ചോദ്യം ചെയ്യലിന് വിനോദിനി ബാലകൃഷ്ണൻ ഹാജരാകാതിരുന്നതോടെ നിയമോപദേശം തേടി കസ്റ്റംസ്മറുനാടന് മലയാളി31 March 2021 12:47 PM