You Searched For "വിഭാഗീയത"

വർഗ്ഗ വഞ്ചകാ സുധാകരാ രക്തസാക്ഷികൾ പൊറിക്കില്ലടോ; മന്ത്രി ജി സുധാകരനെതിരെ ആലപ്പുഴയിൽ പോസ്റ്റർ; പോസ്റ്റർ പ്രത്യക്ഷപ്പെട്ടത് പുന്നപ്ര സമരഭൂമി വാർഡിൽ ഇന്ന് രാവിലെ; പോസ്റ്ററുകൾ സിപിഎം പ്രവർത്തകരെത്തി നീക്കം ചെയ്തു; ആലപ്പുഴ സിപിഎമ്മിലെ വിഭാഗീയതക്ക് ശമനമില്ല
മൂന്നു പഞ്ചായത്തുകളിലായി എട്ടു കോടിയുടെ ലൈഫ് ഭവന പദ്ധതി; സിപിഎം ഏരിയാ നേതാവിന്റെ ഭാര്യയെ ഒഴിവുള്ള ലൈഫ് മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ സ്ഥാനത്തേക്ക് ഡെപ്യൂട്ടേഷനിൽ നിയമിക്കാൻ നീക്കം; പാർട്ടി സംസ്ഥാന കമ്മറ്റിക്കും മന്ത്രിക്കും പരാതി; അടൂരിലെ സിപിഎമ്മിൽ വിഭാഗീയത
അഹമ്മദ് ദേവർകോവിലിന്റ മന്ത്രിസ്ഥാനം തെറിക്കാതിരിക്കാൻ ഇടപെടലുമായി കാന്തപുരം; ഐഎൻഎല്ലിലെ തർക്കം തീരാൻ സാധ്യത; ഹക്കിം അസ്ഹരിയും കാസിം ഇരിക്കൂറും കൂടിക്കാഴ്ച നടത്തി; വിട്ടുവീഴ്‌ച്ചക്ക് തയ്യാറെന്ന് സൂചിപ്പിച്ചു കാസിം ഇരിക്കൂർ
മതനേതാക്കൾ വിഭാഗീയത വിതയ്ക്കരുത്; ഭൂരിപക്ഷം ന്യൂനപക്ഷത്തിന്റെ സംരക്ഷകരാകണം; അപരന്റെ പേര് പറഞ്ഞല്ല, നാം സംഘടിക്കേണ്ടത് ദൈവത്തിന്റെ പേരിലാണ്: ഫ്രാൻസീസ് മാർപ്പാപ്പ
കണ്ണൂരിൽ പിണറായി വിഭാഗത്തിൽ വിഭാഗീയതയുടെ ഉരുൾപൊട്ടൽ; ടി. ഐ മധുസൂദനനെതിരെ ആഞ്ഞടിച്ചു നേതാക്കൾ; എതിർപ്പ് മറികടന്ന് നേതാവിനെ ജില്ലാ സെക്രട്ടറിയറ്റിലേക്ക് തിരിച്ചുകൊണ്ടുവന്ന് എം വി ഗോവിന്ദൻ