You Searched For "വിമതസേന"

സിറിയയില്‍ ഇസ്രായേലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; വിമത സേന അധികാരം പിടിച്ചതിന് പിന്നാലെ ആയുധസംഭരണ കേന്ദ്രങ്ങള്‍ ബോംബിട്ട് തകര്‍ത്തു; വിമതരുടെ കൈയില്‍ ആയുധങ്ങള്‍ എത്താതിരിക്കാന്‍ നീക്കം; സിറിയയിലെ ഭരണമാറ്റ് ഹിസ്ബുള്ളയെ ദുര്‍ബലമാക്കുമെന്ന് വിലയിരുത്തി ഇസ്രായേല്‍
ഇരുണ്ടയുഗത്തിന്റെ അന്ത്യം; സിറിയ പിടിച്ചെടുത്തതായി വിമതസേന; അസദ് അജ്ഞാതയിടത്തേക്ക് രക്ഷപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍; ജനങ്ങള്‍ തെരുവില്‍; പ്രസിഡന്റിന്റെ പ്രതിമകള്‍ തകര്‍ത്തു; പടക്കം പൊട്ടിച്ച് ആഘോഷം; അധികാരം കൈമാറി സിറിയന്‍ പ്രധാനമന്ത്രി