You Searched For "വിമാനയാത്ര"

മുപ്പതിനായിരം അടി ഉയരത്തില്‍ പറക്കവേ യാത്രക്കാരന്‍ ക്യാബിന്‍ വാതിലുകള്‍ തുറക്കാന്‍ ശ്രമിച്ചു; മരണഭയത്താല്‍ കൂട്ടനിലവിളിയുമായി യാത്രക്കാര്‍; ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ നിന്ന് ഗാറ്റ്വിക്കിലേക്ക് പറഞ്ഞ വിമാനത്തിലെ യാത്രക്കാരന്‍ പരിഭ്രാന്തി സൃഷ്ടിച്ച വിധം
എയര്‍ ഇന്ത്യ അപകടത്തിന് ശേഷം വിമാനത്തില്‍ പറക്കാന്‍ പേടിയോ? കൂളായി എങ്ങനെ യാത്ര ചെയ്യാം? എപ്പോഴാണ് യാത്ര ചെയ്യാന്‍ ഏറ്റവും നല്ല സമയം? എവിടെയാണ് സീറ്റ് ബുക്ക് ചെയ്യേണ്ടത്? പേടി മാറ്റാന്‍ പൈലറ്റുമാരോട് സംസാരിക്കാന്‍ കഴിയുമോ? ടിപ്‌സുമായി ഒരു പൈലറ്റ്
ആകാശ യാത്രയില്‍ ഇനി എച്ച്.ഡി ക്ലാരിറ്റിയില്‍ സിനിമ കാണാം! സൗജന്യ സ്ട്രീമിംഗ്-ക്വാളിറ്റി വൈ-ഫൈയുമായി  വിര്‍ജിന്‍ അറ്റ്ലാന്റിക് എയര്‍ലൈന്‍സ്;  തടസ്സമില്ലാതെ വൈ ഫൈ ലഭ്യമാക്കുക സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് സാങ്കേതികവിദ്യ വഴി
ഇതാ ലോകത്തെ ഏറ്റവും വെറുപ്പിക്കല്‍ വിമാന യാത്ര..! സൂറിച്ചില്‍ നിന്നും ഗ്രീസിലേക്ക് പുറപ്പെട്ട വിമാനം ചുറ്റിത്തിരിഞ്ഞത് 32 മണിക്കൂര്‍; വിമാനം ലാന്‍ഡ് ചെയ്തത് അഞ്ചിടങ്ങളില്‍; താമസ സൗകര്യത്തിനും ഭക്ഷണത്തിനും വരെ പണം സ്വന്തം പോക്കറ്റില്‍ നിന്നും ചിലവിട്ട് യാത്രക്കാര്‍
ഷൈനിനായി മുറിയെടുക്കാന്‍ അന്വേഷിക്കുമ്പോഴെല്ലാം ഫുള്‍ എന്ന മറുപടി; പല ഹോട്ടലുകളില്‍ നിന്നും ഒരേ മറുപടി കിട്ടിയപ്പോള്‍ പിതാവ് സി പി ചാക്കോയ്ക്ക് വല്ലാതെ മനം നൊന്തു; വിമാനയാത്ര ഒഴിവാക്കി കാറില്‍ പോകാന്‍ കാരണവും പൊതുയിടത്തെ തുറിച്ചുനോട്ടം; ഒടുവില്‍ വിടവാങ്ങിയത് ഷൈനെ വച്ച് ഒപ്പീസ് എന്ന ചിത്രം നിര്‍മ്മിക്കാന്‍ ഉള്ള മോഹം ബാക്കിയാക്കി
വിമാനത്തില്‍ കയറിയാല്‍ ഉടന്‍ ഷൂസ് അഴിച്ച് വെക്കുന്നവരുടെ കൂടെയാണോ നിങ്ങള്‍? എങ്കില്‍ വിചാരിക്കാത്ത പണി കിട്ടും; ഒരു ഫ്ളൈറ്റ് അറ്റന്‍ഡന്റ് യാഥാര്‍ഥ്യം വിശദീകരിക്കുമ്പോള്‍
ആകാശത്ത് വെച്ച് വിമാനത്തിന്റെ എഞ്ചിന്റെ കവര്‍ ഇളകി മാറി; മരണത്തെ മുഖാമുഖം കണ്ട് ഞെട്ടിവിറച്ച യാത്രക്കാര്‍; അടിയന്തരമായി വിമാനം ലാന്‍ഡ് ചെയ്തതോടെ ആശ്വാസം; യാത്രക്കാര്‍ ഭയന്നുവിറച്ച ലാന്‍ഡിംഗ് നടന്നത് തായ്വാനിലെ കാവോസിയുങ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍
ഞാൻ ഭക്ഷണം കഴിച്ചത് നിറകണ്ണുകളോടെ; ഒരു നിമിഷം മകളോടെന്ന പോലെ സ്നേഹം തോന്നി; പണം നൽകാൻ തുനിഞ്ഞുവെങ്കിലും വാങ്ങിച്ചില്ല; ഇതെന്റെ..ഫുഡ് തന്നെ കഴിച്ചോളൂ എന്ന് മറുപടിയും; ആകാശയാത്രക്കിടെ കരുതലായി ഈ മാലാഖ; ഹൃദ്യമായി കുറിപ്പ്