You Searched For "വില"

സിനിമ ടിക്കറ്റുകളുടെ വില കുറയ്ക്കണം; ചിലർ സിനിമ കാണാൻ രണ്ടര മണിക്കൂര്‍ ഡ്രൈവ് ചെയ്യുന്നു; അവർക്ക് പെട്രോൾ കാശ് നോക്കണ്ടേ; പോപ്പ്കോണിന്‍റെ പൈസയും കുറയ്ക്കണം; തുറന്നടിച്ച് സൽമാൻ ഖാൻ
അമേരിക്കയിൽ പക്ഷിപ്പനി പടരുന്നു; പിന്നാലെ കുതിച്ചുയർന്ന് മുട്ട വില; കഴിഞ്ഞ വർഷത്തെക്കാളും 65 ശതമാനം വർധനവ്; ഭക്ഷണമേശയിൽ എത്താൻ കുറച്ച് ബുദ്ധിമുട്ടും; വില ഇനിയും ഉയരാൻ സാധ്യത; തലവേദനയായി മുട്ട കള്ളന്മാരും; ട്രെക്ക് കൊള്ളയടിച്ച് അജ്ഞാതർ; ലക്ഷങ്ങളുടെ നഷ്ടം; മുട്ട ചതിയിൽ പൊറുതിമുട്ടി യു.എസ് ജനത!
കോവിഷീൽഡ് വാക്‌സിൻ സംസ്ഥാന സർക്കാരുകൾക്ക് ഒരു ഡോസിന് 400 രൂപക്ക് നൽകുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്; സ്വകാര്യമേഖലയിൽ 600 രൂപയ്ക്ക് ലഭ്യമാകും; വിദേശ വാക്‌സിനുകളുടെ വില ഒരു ഡോസിന് ആയിരം രൂപയാകും; വാക്‌സിൻ ക്ഷാമം മുതലെടുക്കാൻ സ്വകാര്യ കമ്പനികൾ; കോവിഡ് പ്രതിരോധം സാധാരണക്കാർക്ക് പൊള്ളും
സ്വകാര്യാശുപത്രികൾ വാക്‌സിൻ ഒരു ഡോസിന് നൽകേണ്ടത് 600 രൂപ; നിരക്ക് ലോകത്തെ ഏറ്റവും ഉയർന്ന വിലയെന്ന് റിപ്പോർട്ട്; പുതിയ നിരക്ക് പ്രാബല്യത്തിൽ വരിക മെയ് ഒന്നുമുതൽ; വാക്‌സിൻ സൗജന്യമല്ലെന്ന് സംസ്ഥാനങ്ങൾ തീരുമാനിച്ചാൽ വീക്‌സീൻ സ്വീകരിക്കുന്ന വ്യക്തി നൽകേണ്ടി വരിക സമാന തുക
അവസരം മുതലെടുത്ത് മെഡിക്കൽ സ്റ്റോറുകൾ;  സ്വകാര്യമെഡിക്കൽ സ്ഥാപനത്തിൽ എൻ 95 മാസ്‌കിന് ഈടാക്കുന്നത് 100 രൂപ വരെ; സർജ്ജിക്കൽ മാസ്‌കിന് തോന്നിയ വില;  ഒരേ കമ്പനികൾ പല വില ഈടാക്കുമ്പോൾ പ്രഖ്യാപനത്തിലൊതുങ്ങി വില നിയന്ത്രണം
സ്പുട്നിക് വാക്‌സിന് വില നിശ്ചയിച്ചു; ഇറക്കുമതി ചെയ്ത സ്പുട്നിക് വാക്സിന് ഒരു ഡോസിന് 995.40 രൂപ; ഇന്ത്യയിൽ നിർമ്മിക്കുന്നതിന് വില കുറയും; അടുത്ത ആഴ്ചമുതൽ വാക്സിൻ വിപണിയിൽ ലഭ്യമാകും