SPECIAL REPORTപാണത്തൂരിൽ വൻദുരന്തത്തിന് രണ്ടാമൂഴം; അപകടത്തിൽ നടുങ്ങി കണ്ണൂരും; തടി ലോറി മറിഞ്ഞ് നാല് പേർ മരിച്ച അതേസ്ഥലത്ത് ഒരു വർഷം മുമ്പ് അപകടത്തിൽ പെട്ടത് വിവാഹ സംഘം; അന്ന് പൊലിഞ്ഞത് ഏഴുപേരുടെ ജീവൻഅനീഷ് കുമാര്‍23 Dec 2021 10:57 PM IST