Top Storiesസത്യം പറഞ്ഞാൽ..എനിക്ക് ചെന്നൈയിൽ വീടില്ല; ഒരു ഭാര്യ എന്ന നിലയിൽ എല്ലാ കടമകളും ഞാൻ ചെയ്തിട്ടുണ്ട്; ഇപ്പൊ..വീട്ടിൽ തുടരാൻ പറ്റില്ല എന്നാണ് പറയുന്നത്!! താനിരുന്ന കൊമ്പ് തന്നെ സ്വയം മുറിച്ച ദളപതി; തലയ്ക്ക് മുകളിൽ വിവാദങ്ങൾ ചുറ്റിക്കറങ്ങുന്നതിനിടെ വീണ്ടുമൊരു ഹർജിയുമായി സംഗീത; വിജയ്ക്ക് ഇനി അഗ്നിപരീക്ഷണത്തിന്റെ നാളുകൾമറുനാടൻ മലയാളി ബ്യൂറോ7 March 2026 5:16 PM IST