CRICKET'അശ്വിനെയും ജഡേജയെയും തഴഞ്ഞ് നൂര്‍ അഹമ്മദിന് ടീം മാനേജ്‌മെന്റ് അമിത പ്രാധാന്യം നല്‍കുന്നു'; അശ്വിന്റെ യുട്യൂബ് ചാനലില്‍ വിമര്‍ശനം കടുത്തതോടെ വടിയെടുത്ത് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്; ചെന്നൈയുടെ കളികള്‍ ഒഴിവാക്കുമെന്ന് താരംസ്വന്തം ലേഖകൻ7 April 2025 1:27 PM IST