You Searched For "വിസ്മയ"

വിസ്മയ കേസില്‍ പ്രതി കിരണ്‍കുമാറിന്റെ ശിക്ഷാവിധി മരവിപ്പിച്ചു; പ്രതിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി; കോടതി നടപടി ശിക്ഷാവിധി റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ രണ്ട് വര്‍ഷമായിട്ടും തീരുമാനമാകാത്ത പശ്ചാത്തലത്തില്‍; നാലര വര്‍ഷമായി ജയിലിലാണെന്ന കിരണ്‍കുമാറിന്റെ വാദം അംഗീകരിച്ചു കൊണ്ട് കോടതി ഉത്തരവ്
ടൈറ്റില്‍ ഫോണ്ടില്‍ ഒളിഞ്ഞിരിക്കുന്ന രണ്ട് കൈകള്‍ കരാട്ടെയിലെ മൂവ്‌മെന്റുകളെ ഓര്‍മപ്പെടുത്തുന്നു; തായ്‌ലന്‍ഡില്‍ നിന്നും ആയോധന കലയില്‍ പ്രാവീണ്യം നേടിയ വിസ്മയം! അന്ന് കുറച്ചത് 22 കിലോ ഭാരം; എഴുത്തും മുവായ് തായും കുങ്ഫുവും ഇഷ്ടം; ആദ്യ നായകന്‍ ആന്റണിയുടെ മകനോ? ലാല്‍ പുത്രിയുടെ തുടക്കം എങ്ങനെ?
പ്രിയ മായക്കുട്ടി, ഈ തുടക്കം സിനിമയോട് ജീവിതകാലം മുഴുവന്‍ നീളുന്ന ഒരു സ്‌നേഹബന്ധമായി മാറട്ടെയെന്ന് മോഹന്‍ലാല്‍;  കൂടുതല്‍ അവകാശവാദങ്ങള്‍ ഒന്നുമില്ല;  നിരാശപ്പെടുത്തില്ല ലാലേട്ടാ.. ചേച്ചി... എന്ന് ജൂഡ് ആന്റണി ജോസഫ്
ശരീരഭാരം കുറയ്ക്കണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും അതിന് വേണ്ടി ഒന്നും ചെയ്യാതെ വർഷങ്ങൾ ചിലവഴിച്ചു; കോണിപ്പടി കയറുമ്പോൾ അക്ഷരാർത്ഥത്തിൽ എന്റെ ശ്വാസം പലപ്പോഴും നിന്നു പോവുമായിരുന്നു; ഇപ്പോൾ ഇതാ ഈ ഞാൻ 22 കിലോ കുറച്ചു, ശരിക്കും ഒരുപാട് സുഖം തോന്നുന്നു: മോഹൻലാലിന്റെ മകൾ വിസ്മയ മനസ്സ് തുറക്കുമ്പോൾ
അതിനിവൾ പെണ്ണാണോ, സെക്‌സ് ടൂറിസത്തിന് പോയാൽ തടി കുറഞ്ഞോളും; സൈബർ ഇടങ്ങളിൽ മോ​​ഹൻലാലിന്റെ മകൾക്കും രക്ഷയില്ല; സ്ത്രീവിരുദ്ധവും അശ്ലീലവുമായ കമന്റുകൾ ശരീര ഭാരം കുറച്ചെന്ന പോസ്റ്റിന് പിന്നാലെ
മുഖത്ത് ചവിട്ടി, പേടിയാ, അടിക്കും.. മർദ്ദനത്തിൽ പരുക്കേറ്റ ചിത്രങ്ങൾക്കൊപ്പം വിസ്മയ ബന്ധുക്കൾക്ക് കൈമാറിയ സന്ദേശം ഇങ്ങനെ; അടുത്ത ദിവസം കണ്ടത് ഭർത്തൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; ശാസ്താംകോട്ടയിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ ഭാര്യയുടെ മരണം കൊലപാതകമെന്ന് ബന്ധുക്കൾ
വിവാഹം കഴിപ്പിച്ച് അയച്ചത് നൂറുപവൻ സ്വർണവും ഒരേക്കർ 20 സെന്റ് സ്ഥലവും ടൊയോട്ടോ യാരിസ് കാറും നൽകി; കിരൺകുമാർ ആദ്യം പ്രശ്‌നം ഉണ്ടാക്കിയത് ടൊയോട്ടോ യാരിസ് തന്റെ നിലയ്ക്കും വിലയ്ക്കും ചേരാത്ത കാറെന്ന് പറഞ്ഞ്; ശാസ്താംകോട്ട ഭർതൃവീട്ടിൽ വിസ്മയ അനുഭവിച്ചതുകൊടിയപീഡനം
ഫേസ്‌ബുക്ക് അക്കൗണ്ടിൽ ജീവിതത്തിന്റെ പ്രത്യാശ നിറഞ്ഞ ഒട്ടേറെ ചിത്രങ്ങൾ; വിസ്മയ ഒടുവിൽ പോസ്റ്റ് ചെയ്തത് കാർ യാത്രക്കിടെ മഴയുടെ മനോഹാരിത; ഭർത്താവിനെ ടാഗ് ചെയ്തിരുന്നു; നടുക്കുന്ന വിയോഗത്തിന് പിന്നാലെ വന്ന കമന്റുകളിൽ നിറയുന്നത് കടുത്ത അമർഷവും, രോഷവും
ഞാൻ ജീവിക്കും,നീ പോടാ പുല്ലേ എന്ന് പറഞ്ഞ് ഇറങ്ങി പോന്നിരുന്നെങ്കിൽ;  ഇന്നും ജീവനോടെ  ഇരിക്കേണ്ടിയിരുന്ന ഒരുവളെയോർത്ത്, അല്ല ഒരുപാട് സ്ത്രീകളെയോർത്ത് നെഞ്ച് പിടയുന്നു; വിസ്മയയുടെ മരണത്തിൽ ഡോ.ഷിംന അസീസിന്റെ കുറിപ്പ്
ഇനിയുമിവിടെ ഉത്രമാർക്ക് സൂരജുമാർ മൂർഖൻപാമ്പിന്റെ കൊത്ത് സമ്മാനമായി നല്കും; വിസ്മയമാർ ചവിട്ടും അടിയുമേറ്റ നീലിച്ച പാടുകളോടെ ഉത്തരങ്ങളിൽ തൂങ്ങി നിന്നാടും; പെണ്ണിനെ വിവാഹകമ്പോള ചരക്ക് ആക്കുന്നതിന് എതിരെ അഞ്ജു പാർവതി പ്രഭീഷ് എഴുതിയ കുറിപ്പ്