SPECIAL REPORTവിസ്മയയുടെ മരണം: കിരൺ കുമാറിന് സസ്പെൻഷൻ; അറസ്റ്റിലായ കിരൺ കൊല്ലം എൻഫോഴ്സ്മെന്റിലെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ; നടപടി സ്വീകരിച്ചത് ഗതാഗത മന്ത്രി ആന്റണി രാജു; കേസ് അന്വേഷണത്തിന് ഐജി ഹർഷിത അത്തല്ലൂരിയുടെ മേൽനോട്ടംമറുനാടന് മലയാളി22 Jun 2021 3:54 PM IST
INSURANCEഡൽഹിയിൽ രജപുത്രരുടെ മാർച്ച് വാൾ ഊരിപിടിച്ച് മുന്നിൽ നിന്ന് നയിക്കുന്നത് പെൺകുട്ടികളാണ്; അതിനു പകരം കേരളത്തിൽ നടക്കുന്നതെന്താണ്? വിസ്മയയുടെ മരണം ചർച്ചയാക്കുന്നവർ ഇവിടുത്തെ സ്ത്രീ വിരുദ്ധത കാണുന്നതേയില്ല: വെള്ളാശേരി ജോസഫ് എഴുതുന്നുവെള്ളാശേരി ജോസഫ്23 Jun 2021 3:17 PM IST
SPECIAL REPORTവിസ്മയയെ ജനലിന്റെ കമ്പിയിൽ കിരൺ കെട്ടിത്തൂക്കിയത് ആണെന്ന് ബന്ധുക്കൾ സംശയിക്കാമെങ്കിലും തെളിവുകളില്ല; കേസിൽ ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട വകുപ്പുകൾ മാത്രം; കിരണിനെ കൊലക്കേസിൽ പെടുത്താൻ തെളിവില്ല; വാദമുഖങ്ങളുമായി പ്രതിഭാഗത്തിന് വേണ്ടി അഡ്വ.ബി.എ.ആളൂർപ്രകാശ് ചന്ദ്രശേഖര്‍30 Jun 2021 7:34 PM IST
KERALAMസ്ത്രീധന കേസുകളിലെ കുറ്റവാളികളോട് ഒരുദാക്ഷിണ്യവും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല; വിസ്മയയുടെ മരണത്തിൽ ഭർത്താവ് കിരൺ കുമാറിനെ സർക്കാർ സർവീസിൽ നിന്ന് പിരിച്ചുവിട്ട സംഭവത്തിൽ മുഖ്യമന്ത്രിമറുനാടന് മലയാളി6 Aug 2021 9:25 PM IST
SPECIAL REPORTവിസ്മയ കേസിൽ കിരൺ കുമാറിനെ പിരിച്ചുവിട്ടു എന്ന പ്രചാരണം ശരിയല്ല; ഗതാഗത കമ്മീഷണറുടെ ഉത്തരവിൽ താൽകാലികമായി പിരിച്ചുവിട്ടു എന്നുമാത്രം; മറുപടി നൽകാൻ 15 ദിവസം സമയവും; മുഖ്യമന്ത്രിയുടെ ഒത്താശയോടെ ഗതാഗത മന്ത്രി ജനങ്ങളെ വിഡ്ഢികൾ ആക്കുന്നുവെന്ന് പ്രതിഭാഗം അഭിഭാഷകൻ ആളൂർ; കുറ്റം തെളിയിക്കപ്പെടേണ്ടത് കോടതിയിൽ എന്നും വാദംപ്രകാശ് ചന്ദ്രശേഖര്‍9 Aug 2021 10:14 PM IST