KERALAMവീട്ടമ്മ മനോരമയുടെ കൊലപാതകം; പ്രതിയുടെ ജാമ്യഹർജി തള്ളി; കോടതി അംഗീകരിച്ചത് പ്രതി സംസ്ഥാനം വിടുമെന്നും സാക്ഷികളെ സ്വാധീനിച്ച് വിചാരണ അട്ടിമറിക്കുമെന്ന വാദംഅഡ്വ പി നാഗരാജ്7 Nov 2022 8:21 PM IST