Top Storiesഭര്‍ത്താവുമായി വേര്‍പിരിഞ്ഞു താമസം തുടങ്ങിയിട്ട് പത്ത് വര്‍ഷം; മകള്‍ കൃഷ്ണപ്രിയയെ ചേര്‍ത്തു പിടിച്ചു ജീവിതം മുന്നോട്ടു പോയി; സാമ്പത്തിക തട്ടിപ്പിന് ഇരയായതോടെ പ്രിയ കടുത്ത മാനോവിഷമത്തില്‍; എസ്എസ്എല്‍സി പരീക്ഷയില്‍ കൃഷ്ണപ്രിയക്ക് ഉത്തരം തെറ്റിയപ്പോള്‍ പിടഞ്ഞത് അമ്മ മനസ്സ്; തകഴിയില്‍ പാളത്തില്‍ പൊലിഞ്ഞ അമ്മയും മകളും വേദനയാകുമ്പോള്സ്വന്തം ലേഖകൻ14 March 2025 2:58 PM IST