You Searched For "വൃദ്ധമാതാവ്"

കാണാതായ വയോധികയെ കണ്ടെത്തിയത് വനമേഖലയോട് ചേര്‍ന്ന്; ദുര്‍ഘടമായ പാതയിലുടെ അമ്മയെ കുഞ്ഞിനെയെന്ന പോലെ എടുത്തു ഇന്‍സ്പെക്ടര്‍ റോഡില്‍ എത്തിച്ചു; ഇത് മലയാലപ്പുഴ എസ്എച്ച്ഓ ശ്രീജിത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനം
ഈ മതിലുചാടി കടന്നു വേണം വീട്ടിൽ പോകാൻ.. ഞങ്ങൾക്കും ജീവിക്കണ്ടേ? നിസ്സഹായതയോടെ ചന്ദ്രമതിയുടെ ചോദ്യം; വീട്ടിലേയ്ക്കുള്ള വഴി അടച്ച് മതിലു കെട്ടിയത് പുതുതായി സ്ഥലം വാങ്ങിയ ആളുകൾ; ഉദ്യോഗസ്ഥ വാതിലുകൾ ഏറെ മുട്ടിയിട്ടും നീതിയില്ല; കണ്ണു തുറക്കുമോ അധികാരികൾ?
ഒരു ഒപ്പിനു വേണ്ടി പെറ്റമ്മയോട് കൊടും ക്രൂരത! നാല് മക്കൾ ചേർന്ന് അമ്മയുടെ കൈ പിടിച്ച് തിരിച്ചു; കാലിൽ ചവിട്ടി നെഞ്ചിന് പിടിച്ച് തള്ളിമാറ്റി; എന്നിട്ടും ഒപ്പിടാതിരുന്ന 90 വയസ്സായ വൃദ്ധമാതാവിനെ അസഭ്യ വർഷം നടത്തി ബലമായി കൈ പിടിച്ച് ഒപ്പിടീച്ചു; സ്വത്തിന് വേണ്ടി പെറ്റമ്മയോട് കൊടും ക്രൂരത കണ്ണൂരിൽ