INVESTIGATIONകാലാവധി കഴിഞ്ഞിട്ടും നിക്ഷേപകരുടെ തുക തിരികെ നൽകിയില്ല; വെങ്ങാനൂര്‍ സഹകരണ സൊസൈറ്റിയിൽ കണ്ടെത്തിയത് ഒന്നരക്കോടിയുടെ ക്രമക്കേട്; വ്യാജരേഖകള്‍ ഉണ്ടാക്കി നിക്ഷേപങ്ങള്‍ ദുര്‍വിനിയോഗം ചെയ്തു; ബിനാമിപേരില്‍ വായ്പകള്‍ കൈക്കലാക്കി; ജീവനക്കാരും ബോര്‍ഡംഗങ്ങളും ഉൾപ്പെടെ 25 പ്രതികൾ; സഹകരണ തട്ടിപ്പിന്റെ വ്യാപ്തി കൂടുംസ്വന്തം ലേഖകൻ26 May 2025 3:45 PM IST