SPECIAL REPORTവെച്ചൂച്ചിറയിൽ മിനിട്ടുകൾക്കിടെ ഒരാൾക്ക് ഇരട്ട വാക്സിനേഷൻ: ആരോഗ്യവകുപ്പ് അധികൃതരുടെ അവകാശ വാദം പൊളിഞ്ഞു; രണ്ടു തവണ കുത്തി വച്ചതായി പരിശോധനയിൽ കണ്ടെത്തി; വാക്സിൻ ശരീരത്ത് ചെന്നിട്ടില്ലെന്ന വാദത്തിൽ കടിച്ചു തൂങ്ങി അധികൃതർശ്രീലാല് വാസുദേവന്‍29 May 2021 8:37 PM IST