You Searched For "വെഞ്ഞാറമൂട്"

കൂട്ടക്കൊലയ്ക്ക് മുന്‍പ് യൂട്യൂബില്‍ മരിക്കുന്നതുമായി ബന്ധപ്പെട്ട വീഡിയോകള്‍ കണ്ടു; ദൃശ്യങ്ങള്‍ ഉമ്മയെ കാണിച്ചിരുന്നുവെന്ന് അഫാന്റെ മൊഴി;  ഉമ്മ ഷെമിയെ പോലീസ് വീണ്ടും വിശദമായി ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം; ഉമ്മ എന്നോട് ക്ഷമിക്കണം എന്ന് പറഞ്ഞ് കഴുത്തില്‍ കുരുക്കിട്ടെന്ന് മൊഴിയില്‍ ഉറച്ച് ഷെമി
ഗള്‍ഫില്‍ പിതാവിന്റെ ബിസിനസ് തകര്‍ന്നു; ആറ് മാസം റഹിം നാട്ടിലേക്ക് പണം അയച്ചില്ല; എന്നിട്ടും ആര്‍ഭാട ജീവിതം തുടര്‍ന്ന് അഫാന്റെ കുടുംബം; കടം വാങ്ങി ചെലവഴിക്കുന്നതില്‍ കുറവു കാട്ടിയില്ല; കടബാധ്യതയാണ് വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിലേക്ക് അഫാനെ നയിച്ചതെന്ന് ഉറപ്പിച്ച് അന്വേഷണ സംഘം; വന്‍ കടബാധ്യത പിതാവ് അറിഞ്ഞില്ല
സ്‌കൂളില്‍ നിന്നും വന്ന അഫാനെ ഓട്ടോയില്‍ കുഴിമന്തി വാങ്ങാന്‍ വിട്ടു; തിരിച്ചെത്തിയ അനുജനോട് വാതില്‍പ്പടിയില്‍ വച്ച് കൊലപാതക രഹസ്യങ്ങള്‍ വിശദീകരിച്ചു; നിലവളിച്ചപ്പോള്‍ ചുറ്റികയ്ക്ക് അടിച്ച് അവനേയും തീര്‍ത്തു; മദ്യ ലഹരിയില്‍ ബൈക്ക് സ്റ്റാര്‍ട്ടാക്കാന്‍ കഴിഞ്ഞില്ല; ഓട്ടോയില്‍ സ്‌റ്റേഷനിലുമെത്തി; അഫാന്റെ ക്രൂരത സമാനതകളില്ലാത്തത്
ഡികെ മുരളി എംഎല്‍എയെ കണ്ട് ആദ്യം നന്ദി അറിയിച്ചു; പിന്നെ ഗോകുലത്തില്‍ എത്തി ഭാര്യയെ ആശ്വസിപ്പിച്ചു; ഭര്‍ത്താവിനോടു പോലും മകന്റെ ക്രൂരത പറയാത്ത മാതൃസ്‌നേഹം; കട്ടിലില്‍ നിന്ന് വീണ് പരിക്കേറ്റെന്ന് വിശദീകരിച്ച ഷെമി; പിന്നെ എത്തിയത് ഖബറുകള്‍ക്ക് മുന്നില്‍; ആശ്വസിപ്പിക്കാന്‍ കഴിയാതെ ബന്ധുക്കള്‍; വെഞ്ഞാറമൂട്ടിലേക്ക് ഏഴ് വര്‍ഷത്തിന് ശേഷം റഹീം എത്തിയത് കണ്ണീര്‍ കടലാകുമ്പോള്‍
മാല വാങ്ങി പണയം വച്ചു; ഫര്‍സാനയ്ക്കു പകരം നല്‍കിയത് മുക്കുപണ്ടം; കൊലപാതകങ്ങള്‍ക്കു കാരണം കടബാധ്യതയെന്ന മൊഴി വിശ്വാസത്തിലെടുത്ത് പൊലീസ്;  അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി;  ആദ്യ അറസ്റ്റ് മുത്തശ്ശിയെ കൊന്ന കേസില്‍
രാവിലെ 11 നും രാത്രി ആറിനും ഇടയില്‍ 34 കിലോമീറ്റര്‍ ചുറ്റികയുമായി ബൈക്കില്‍ സഞ്ചരിച്ച് കൊലകള്‍; മൂന്ന് കൊലക്കു ശേഷം ബാറിലെത്തി മദ്യപിച്ച് തിരിച്ചെത്തി ഫര്‍സാനയെയും അഫ്‌സാനെയും തീര്‍ത്തു; ആറു പേരും തീര്‍ന്ന് കരുതി പാഴ്‌സല്‍ മദ്യവും കഴിച്ചു; എലിവിഷം മാരകമായിരുന്നില്ല; അഫാന്റെ ക്രൂരതയ്ക്ക് പിന്നില്‍ എന്ത്?
അനുജനെ ഓട്ടോയില്‍ മന്തി കടയിലേക്ക് കയറ്റിവിട്ടത് ഒറ്റയ്ക്ക്; പിന്നാലെ കാണുമെന്നും പറഞ്ഞു; വൈകിട്ട് ഓട്ടോക്കാരനെ വീണ്ടും വിളിച്ചു; പോകുമ്പോള്‍ നല്ല വസ്ത്രം ധരിച്ച് ഷൂസ് ഇട്ടാണ് നിന്നത്; മദ്യത്തിന്റെ മണവും ഉണ്ടായിരുന്നു; ഓട്ടോയില്‍ സംസാരം മുഴുവന്‍ ബൈക്കിനെ പറ്റി; അഫാന്‍ നടത്തിയത് വലിയ പ്ലാനിങ്; റിക്ഷയില്‍ യാത്ര ചെയ്തത് കൂട്ടക്കൊല നടത്തിയതിന്റെ ഒരു ടെന്‍ഷനുമില്ലാതെ; എല്ലാം ഓര്‍മ്മിച്ചെടുത്ത് നിര്‍ണായക സാക്ഷി ഓട്ടോ ഡ്രൈവര്‍
മൂത്ത മകന്റെ ക്രൂരതയറിഞ്ഞ് പൊട്ടികരഞ്ഞ് തളര്‍ന്ന് പ്രവാസിയായ അച്ഛന്‍; സൗദിയുടെ യാത്ര വിലക്കുള്ളതിനാല്‍ ഇളയമകന്റേയും ഉമ്മയുടേയും അടക്കമുള്ള ഉറ്റവരുടെ മുഖം അവസാനമായി ഒരു നോക്ക് കാണാന്‍ പോലും റഹീമിന് കഴിഞ്ഞക്കില്ല; ട്രാവല്‍ ബാന്‍ മാറ്റാന്‍ ശ്രമം തുടര്‍ന്ന് മലയാളി അസോസിയഷനുകള്‍; അഫാന്റേത് പൊഫഷണല്‍ കില്ലിംഗ്; മുത്തശ്ശിയുടെ കൊലപാതകം പ്രതിയെ സൈക്കോയാക്കിയോ?
ഏറ്റവും ഇഷ്ടം പത്ത് വയസിന് ഇളയവനായ സഹോദരനെ; അരുംകൊലയ്ക്ക് മുമ്പ് സഹോദരന് വാങ്ങി നല്‍കിയത് ഇഷ്ടഭക്ഷണമായ കുഴിമന്തി; പലപ്പോഴും പുറത്തുപോകുന്നതും അനിയനൊപ്പം; പൊന്നനിയനെ കൊല്ലാന്‍ പ്രേരിപ്പിച്ചത് എന്തെന്ന് അറിയാതെ കുഴങ്ങി നാട്ടുകാര്‍; വെഞ്ഞാറമൂടില്‍ കൂടുതല്‍ തെളിവിന് അന്വേഷണ സംഘം
മുത്തശ്ശി സല്‍മാ ബീവിയെ കൊലപ്പെടുത്തിയത് കടം തീര്‍ക്കാന്‍ മാല ചോദിച്ചിട്ട് കൊടുക്കാതിരുന്നതിന്; വല്യച്ഛന്‍ ലത്തീഫിനെയും ഭാര്യയെയും വകവരുത്തിയത് കടം കൊടുക്കാത്തതിന്; പെണ്‍സുഹൃത്തിനെ കൊലപ്പെടുത്തിയത് അവള്‍ ഒറ്റപ്പെടാതിരിക്കാന്‍; കടം കയറി മുടിഞ്ഞെന്നാണ് അഫാന്റെ മൊഴിയെങ്കിലും വൈരുദ്ധ്യങ്ങളില്‍ കുഴങ്ങി പൊലീസ്
ബൈക്കിന്റെ ചാവിയും കറക്കി, മച്ചാനേ എന്നുവിളിച്ച് വന്നു; ഒരൊപ്പിട്ട് ഇറങ്ങിവരാന്ന് പറഞ്ഞാണ് സ്റ്റേഷനിലോട്ട് പോയത്; ആള്‍  വളരെ കൂളായിരുന്നു; പിന്നെയാണ് അറിയുന്നത് അവന്‍ അഞ്ചുപേരെ കൊന്നെന്ന്: വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലയില്‍ ഞെട്ടി നാട്ടുകാര്‍; വിദേശത്തെ സ്‌പെയര്‍ പാര്‍ട്ട്‌സ് കട പൊളിഞ്ഞ് പ്രതി അഫാന് 75 ലക്ഷത്തിന്റെ കടം ഉണ്ടെന്നും വിവരം
വെഞ്ഞാറമൂട് സ്റ്റേഷനിലേക്ക് വൈകിട്ട് 5.30 ഓടെ കടന്നുവന്ന അഫാന്‍ പറഞ്ഞത് കേട്ട് പൊലീസുകാര്‍ ഞെട്ടിത്തരിച്ചു; മൂന്നുസ്റ്റേഷന്‍ പരിധിയിലായി അഞ്ചുകൊലപാതകങ്ങള്‍; കടബാധ്യത കാരണം ജീവിക്കാന്‍ കഴിയില്ലെന്ന് തോന്നിയപ്പോള്‍ കൂട്ടക്കുരുതിയെന്ന് മൊഴി; താന്‍ മരിച്ചാല്‍ കാമുകി തനിച്ചാകുമെന്ന് കരുതി വെട്ടിക്കൊലപ്പെടുത്തി; എലി വിഷം കഴിച്ചെന്ന് പറഞ്ഞ പ്രതി ആശുപത്രിയില്‍