You Searched For "വെട്ടേറ്റു"

കാര്‍ മോഷണക്കേസ് പ്രതിയെ പിടികൂടാനെത്തി; വീട്ടില്‍ വെച്ച് യുവാവും അമ്മയും ചേര്‍ന്ന് പൊലീസുകാരെ വെട്ടി പരിക്കേല്‍പ്പിച്ചു; ഒരു പൊലീസുകാരന്റെ തലയ്ക്കും കൈയ്ക്കുമടക്കം ഗുരുതര പരിക്ക്
ആൺ സുഹൃത്ത് യുവതിയെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു; അക്രമികൾ തന്നെ യുവതിയെ ആശുപത്രിയിലെത്തിച്ചു; കടന്നുകളഞ്ഞു; അന്വേഷണം ഊർജിതമാക്കി പോലീസ്; സംഭവം നെയ്യാറ്റിൻകരയിൽ
പരീക്ഷ എഴുതാൻ പോയ യുവതിയെ തലയ്ക്ക് വെട്ടേറ്റ നിലയിൽ വഴിയിൽ കണ്ടെത്തി; ഗുരുതരമായി പരിക്കേറ്റ യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു; തന്നെ ആരോ പിന്നിൽ നിന്നും അടിച്ചെന്ന് പൊലീസിൽ മൊഴി നൽകി യുവതി; സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ്
തലസ്ഥാന നഗരിയിൽ രാത്രിയിൽ കുടുംബസമേതം നടക്കാനിറങ്ങിയപ്പോൾ ഭാര്യമാരെ കടന്നുപിടിച്ചു; ചോദ്യം ചെയ്ത എജീസ് ഉദ്യോഗസ്ഥർക്ക് വെട്ടേറ്റു; സംഭവം പേട്ടയ്ക്ക് സമീപം ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ; വീടിന് മുന്നിലെത്തിയും ഭീഷണി; പ്രതികൾക്കായി തിരച്ചിൽ
ഇളംദേശത്ത് സംഘർഷം: പെരുമ്പാവൂർ സ്വദേശിയുടെ കൈക്ക് വെട്ടേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ; ആക്രമണത്തിൽ പരിക്കേറ്റ യുവാവ് രക്ഷതേടി വീട്ടിലേക്ക് ഓടിക്കയറി; വീട്ടുകാർ വിവരം അറിയിച്ചതോടെ പൊലീസെത്തി ആശുപത്രിയിലാക്കി; രാഷ്ട്രീയ പിൻബലമുള്ള അക്രമി സംഘത്തെ തൊടാൻ പൊലീസിനും മടി