SPECIAL REPORTവെണ്ടുട്ടായി ബാബു കൊല്ലപ്പെട്ടത് തിരുവങ്ങാട് വച്ച്; പഴയ വിശ്വസ്തനെ വകവരുത്തിയതിന് പിന്നിൽ രഹസ്യം പുറത്തെത്തുമെന്ന പിണറായിയുടെ ഭയമെന്ന് ഭാര്യയുടെ ആരോപണം; മകന്റെ പേര് പാർട്ടി ലിസ്റ്റിലുണ്ടെന്നും കാത്തിരുന്നോളൂവെന്നും മുഖ്യമന്ത്രി നേരിട്ട് ഭീഷണിപ്പെടുത്തിയെന്നും ആരോപണം; കണ്ണൂർ വീണ്ടും പുകയുന്നു; വെണ്ടൂട്ടായി ബാബുവിന്റെ കൊല വീണ്ടും ചർച്ചകളിൽഅനീഷ് കുമാര്‍23 Jun 2021 9:09 AM IST