You Searched For "വെസ്റ്റ്ബാങ്ക്"

വെസ്റ്റ്ബാങ്കിലെ 13 ജൂത കുടിയേറ്റങ്ങള്‍ക്ക് അംഗീകാരം നല്‍കി ഇസ്രായേല്‍;  കൂടുതല്‍ കുടിയേറ്റ മേഖലകള്‍ പണിത് താമസം തുടങ്ങുമെന്ന് മുന്നറിയിപ്പും; അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് ഫലസ്തീന്‍ വിദേശകാര്യ മന്ത്രാലയം; ബന്ദി മോചനത്തില്‍ ഹമാസ് ഉടക്കിട്ടതോടെ ഗാസയില്‍ ആക്രമണം കടുപ്പിച്ചു ഇസ്രായേല്‍
ഗസ്സയിൽ തുടങ്ങിയ ആക്രമണം വെസ്റ്റ് ബാങ്കിലേക്കും ലബനീസ് അതിർത്തിയിലേക്കും വ്യാപിപ്പിച്ചു ഇസ്രയേൽ; 150ൽ അധികം ഫലസ്തീനികളുടെ ജീവനെടുത്തു ഇസ്രയേൽ മുന്നേറ്റം; ഹിസ്ബുള്ളയും ഹമാസിനൊപ്പം ചേർന്നതോടെ ദുരിതഭീതി കൂടി; സിറിയയിൽ നിന്നും ഇസ്രയേലിന് നേരെ ആക്രമണം തുടങ്ങി; ത്രിമുഖ യുദ്ധ തന്ത്രവുമായി ഇസ്രയേൽ
ജറുസലേമിലും വെസ്റ്റ്ബാങ്കിലും വീണ്ടും ഏറ്റുമുട്ടൽ; വെടി നിർത്തലിനെ വിജയമായി പ്രഖ്യാപിച്ച് ഫലസ്തീനികൾ ആഘോഷത്തിനു തെരുവിൽ ഇറങ്ങിയതോടെ ഇസ്രയേൽ സൈന്യവും പ്രകോപിതരായി; അൽ-അഖ്സ മോസ്‌ക്കിനു മുൻപിലും ബേത്ലഹേമിലും കണ്ണീർവാതകം പ്രയോഗിച്ച് പൊലീസ്; വെടി നിർത്തൽ ലംഘിക്കപ്പെടുമെന്ന ഭയം ശക്തം