Politicsവെൽഫെയർ പാർട്ടിയുമായുള്ള സഖ്യത്തെ എതിർത്ത് യുഡിഎഫിലെ ഒരു വിഭാഗം സിപിഎമ്മുമായി ചേർന്ന് മതേതര മുന്നണി രൂപീകരിക്കുന്നു; മുക്കം നഗരസഭയിലും കൊടിയത്തൂർ-കാരശ്ശേരി പഞ്ചായത്തുകളിലും ആലോചനകൾ; വിവിധ മുജാഹിദ്സുന്നി സംഘടനകളുടെ പിന്തുണയും പുതിയ സഖ്യത്തിന്ജാസിം മൊയ്ദീൻ1 Nov 2020 9:26 AM IST
ELECTIONSസഖ്യമില്ലെന്ന് നേതാക്കൾ ആവർത്തിക്കുമ്പോഴും യുഡിഎഫ് പിന്തുണക്കുന്ന വെൽഫയർപാർട്ടി സ്ഥാനാർത്ഥിയെന്ന് ബോർഡുകൾ; സംസ്ഥാനത്താകെ വെൽഫയർ പാർട്ടി പിന്തുണ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക്; വെൽഫയർപാർട്ടി സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പു യോഗങ്ങളിൽ പങ്കെടുക്കുന്നത് ഉമ്മൻ ചാണ്ടിയടക്കമുള്ള കോൺഗ്രസ് നേതാക്കൾമറുനാടന് മലയാളി5 Dec 2020 11:26 AM IST
SPECIAL REPORT'ഇവിടെ ഈ സാധനം ശക്തിയാണ്; കുറേ കാലമായിട്ടുള്ള യാഥാർത്ഥ്യമാണ് അത്; നിങ്ങൾ ചേന്ദമംഗല്ലൂരിൽ ജീവിക്കുന്നിടത്തോളം കാലം അത് സഹിക്കണം; അല്ലെങ്കിൽ ഈ നാട്ടിൽ നിന്ന് മൈഗ്രേറ്റ് ചെയ്യുക': വിമർശനം ഉന്നയിച്ച കോൺഗ്രസുകാരനോട് നാടുവിടാൻ ജമാഅത്തെ നേതാവിന്റെ 'കൽപ്പന'; ശബ്ദ സന്ദേശം വൈറൽ ആയതോടെ പുലിവാല് പിടിച്ച് വെൽഫെയർ പാർട്ടിയുംകെ വി നിരഞ്ജന്11 Dec 2020 11:08 PM IST
Politicsഒന്നിച്ച് വേദി പങ്കിടില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞത് വെറുതെയായി; കൊട്ടിക്കലാശത്തിൽ ആവേശം കയറിയതോടെ കോഴിക്കോട് മുക്കത്ത് ഒന്നിച്ച് യുഡിഎഫ്- വെൽഫെയർ പാർട്ടി പ്രവർത്തകർ; ഇരുവരും സംയുക്ത റാലി നടത്തുന്ന ചിത്രങ്ങൾ പുറത്ത്; പരസ്യ സഖ്യമെന്ന് ഇനിയെങ്കിലും സമ്മതിക്കണമെന്ന് എൽഡിഎഫ്കെ വി നിരഞ്ജന്12 Dec 2020 6:40 PM IST
KERALAMലക്ഷദ്വീപിൽ വംശീയ ഉന്മൂലനത്തിന് സംഘ്പരിവാർ ശ്രമം; വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമങ്ങൾജാസിം മൊയ്തീൻ26 May 2021 6:39 PM IST
KERALAMഹലാൽ ഭക്ഷണത്തിന്റെ പേരിൽ മുസ്ലീങ്ങൾക്ക് എതിരെ വ്യാജപ്രചാരണം; മത-സമുദായ സ്പർദ്ധ വളർത്താൻ വിവാദ പരാമർശം; കെ.സുരേന്ദ്രന് എതിരെ വെൽഫയർ പാർട്ടി പരാതി നൽകിമറുനാടന് മലയാളി25 Nov 2021 4:55 PM IST