You Searched For "വേതനം"

ഗവര്‍ണറോടുള്ള ഈഗോ തീര്‍ക്കാന്‍ മല്ലിക സാരാഭായിയെ ചാന്‍സലറാക്കി; ഗവര്‍ണര്‍ക്ക് ഒരു രൂപ കൊടുക്കേണ്ടെങ്കില്‍ മല്ലികയ്ക്ക് പ്രതിമാസം ഓണറേറിയമായി നല്‍കേണ്ടത് 1.75 ലക്ഷം; സാമ്പത്തിക പ്രതിസന്ധിയില്‍ കലാമണ്ഡലം നട്ടംതിരിയുമ്പോള്‍ മല്ലികയെ തള്ളാന്നും കൊള്ളാനും വയ്യാത്ത അവസ്ഥയില്‍ സര്‍ക്കാര്‍
ഗ്രാമീണ തൊഴിലാളിക്ക് പ്രതിദിനം ശരാശരി ലഭിക്കുന്നത് 677 രൂപ; ഗ്രാമീണ മേഖലയിൽ ഏറ്റവും കൂടുതൽ വേതനം കേരളത്തിലെന്ന് റിപ്പോർട്ട്; കേരളത്തിൽ ലഭിക്കുന്നത് ദേശിയ ശരാശരിയുടെ ഇരട്ടിയെന്നും ആർബിഐ; ഏറ്റവും കുറവ് വേതനം ഗുജറാത്തിലെന്നും പഠനം
വേതന വർധനവ് ആവശ്യപ്പെട്ട് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ സമരം; സംസ്ഥാനത്ത് നഴ്‌സുമാരുടെ മിനിമം വേതനം വർധിപ്പിക്കണമെന്ന് ഹൈക്കോടതി; മൂന്ന് മാസത്തെ സമയം അനുവദിച്ചു; രണ്ട് ഭാഗം കൂടി കേട്ടശേഷം തീരുമാനമെടുക്കണമെന്നും നിർദ്ദേശം