Right 124 മണിക്കൂര്‍ ശ്വാസമടക്കിപ്പിടിച്ച ദൗത്യം; ഇറാനിയന്‍ സൈന്യത്തിന്റെ കണ്ണുവെട്ടിച്ച് ആ അമേരിക്കന്‍ വൈമാനികനെ രക്ഷിച്ചത് എങ്ങനെ? ദൗത്യത്തില്‍ പത്തോളം യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും കമാന്‍ഡോ യൂണിറ്റുകളും; ഇറാന്റെ ചാരക്കണ്ണുകളെ വെട്ടിച്ച വമ്പന്‍ 'എക്‌സ്ട്രാക്ഷന്‍'; ചരിത്രത്തിലെ ഏറ്റവും ധീരമായ രക്ഷാപ്രവര്‍ത്തനമെന്ന് ട്രംപ്; യുഎസിന് കനത്ത പ്രഹരം നല്‍കിയെന്ന് ഇറാന്സ്വന്തം ലേഖകൻ5 April 2026 3:26 PM IST