SPECIAL REPORTകാസർകോഡ് നിന്ന് ട്രെയിനിൽ കാശ്മീരിലെ വൈഷ്ണോദേവിയിൽ; അവിടെ നിന്ന് കെട്ടും നിറച്ച് ശബരിമലയിലേക്ക് കാൽനടയാത്ര; 3976 കിലോമീറ്റർ 101 ദിവസം കൊണ്ട് കാൽനടയായി താണ്ടി ശബരിമലയിലെത്തി; നളിനാക്ഷനും പ്രഭാകരനും ഇത് പുണ്യസഞ്ചാരംശ്രീലാല് വാസുദേവന്13 April 2023 9:51 PM IST