NATIONALതെരഞ്ഞെടുപ്പ് ഫലം എതിരാകുമ്പോള്‍ രാഹുല്‍ ഗാന്ധി ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളെ കുറ്റം പറയുന്നു, ഗൂഢാലോചന ആരോപിക്കുന്നു; വിജയങ്ങള്‍ വരുമ്പോള്‍ അതേ തെരഞ്ഞെടുപ്പ് പ്രക്രിയയെ ഒരു മടിയും കൂടാതെ സ്വീകരിക്കുന്നു; കേരളത്തിലെ യുഡിഎഫ് വിജയം വോട്ട് ചോരിക്കെതിരെ ആയുധമാക്കി ബിജെപിമറുനാടൻ മലയാളി ഡെസ്ക്14 Dec 2025 1:48 PM IST
NATIONALവോട്ടുകൊള്ള ആരോപണം ഉന്നയിച്ചു തെരഞ്ഞെടുപ്പ് കമ്മീഷനെ കളങ്കപ്പെടുത്താന്‍ ശ്രമിച്ചു; ഇന്ത്യന്‍ സായുധ സേനയുടെ വീര്യത്തെയും നേട്ടങ്ങളെയും ചോദ്യം ചെയ്തു; പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ തുറന്ന കത്ത് എഴുതി 272 മുന്‍ ജഡ്ജിമാരും ഉദ്യോഗസ്ഥരും; ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ചീറ്റിയ വോട്ടുചോരിയുമായി കോണ്‍ഗ്രസ് ഇനിയും മുന്നോട്ടു പോകുമോ?മറുനാടൻ മലയാളി ഡെസ്ക്19 Nov 2025 2:19 PM IST