INSURANCEഇന്നലെ ഒരു ദിവസം മാത്രം കോടീശ്വരനായ അയാൾ കണ്ട സ്വപ്നങ്ങൾ എത്ര മാത്രമായിരിക്കും? വ്യാജ ലോട്ടറിക്ക് എതിരെ നടപടി എടുക്കാത്ത കേരളാമോഡൽ നീതിനിർവ്വഹണത്തിനു കൈയടിക്കുന്നവർക്ക് ആ പാവം മനുഷ്യനെ ട്രോളാൻ എന്തവകാശം? അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നുഅഞ്ജു പാർവതി പ്രഭീഷ്20 Sept 2021 10:08 PM IST