Marketing Featureകേസായപ്പോൾ വിദേശത്തേക്ക് മുങ്ങി; തിരിച്ചെത്തി ഒളിവിൽ താമസിച്ചത് വീരാജ് പേട്ടയിലെ റിസോർട്ടിൽ; രാഷ്ട്രപതിയുടെ വ്യാജഡിക്രി ഉപയോഗിച്ചു പറ്റിച്ചത് 300ഓളം പേരെ; സർക്കാരിനെ കബളിപ്പിച്ച കേസിൽ രണ്ടാം പ്രതിയും അറസ്റ്റിൽ; ഉമ്മർകുട്ടിയും കുടുങ്ങിഅനീഷ് കുമാര്‍27 Nov 2021 11:08 AM IST