SPECIAL REPORTപിതാവിന്റെ ആഗ്രഹപ്രകാരം പ്രവാസിയായ വർഗീസ് എട്ട് പട്ടികജാതി കുടുംബങ്ങൾക്ക് ദാനം ചെയ്തത് മൂന്നു സെന്റ് വീതം; ഭൂമി കിട്ടിയവർ വീട് വയ്ക്കാൻ തുടങ്ങിയപ്പോൾ ഭീഷണിയുമായി സമീപത്തെ സ്ഥല ഉടമകൾ: പൊതുവഴി പൊലീസ് സംരക്ഷണയിൽ ഗേറ്റിട്ടു; പട്ടികജാതിയിൽപ്പെട്ടവർ ഉപയോഗിച്ചിരുന്ന പഞ്ചായത്ത് കിണർ ഇടിച്ചു നിരത്തി; ഹൈക്കോടതിയിലെ കോഴ ആരോപണം കൊണ്ട് വിവാദമായ റാന്നിയിലെ കേസ് ഇങ്ങനെശ്രീലാല് വാസുദേവന്‍29 Jan 2023 12:35 PM IST